Connect with us

Video

ഒടുവിൽ ലോലെട്ടന്റെ അശ്വതി അച്ചു എത്തി

Published

on

Latest News

സിനിമയിലെ ശബ്ദത്തിന്റെ ക്രെഡിറ്റ് നയന്‍താരയ്ക്കല്ല; ലൈവ് ഡബ്ബിംഗിലൂടെ വിസ്മയിപ്പിച്ച് ദീപ വെങ്കട്ട്- വീഡിയോ കാണാം

Published

on

സിനിമയിലെ ശബ്ദത്തിന്റെ ക്രെഡിറ്റ് നയന്‍താരയ്ക്കല്ല; ലൈവ് ഡബ്ബിംഗിലൂടെ വിസ്മയിപ്പിച്ച് ദീപ വെങ്കട്ട്- വീഡിയോ കാണാം
മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായി മാറിയ താരമാണ് നയൻ‌താര. സൗദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷകരെ ഓരോ തവണയും ഞെട്ടിക്കുന്ന താരമാണ് നയൻതാര.സിനിമയിലെ ശബ്ദത്തിന്റെ ക്രെഡിറ്റ് നയന്‍താരയ്ക്കുള്ളതല്ല. നയന്‍താരയുടെ ശബ്ദത്തിന് പിന്നില്‍ നടി കൂടിയായ ദീപ വെങ്കട്ടാണ്. നയന്‍താരയുടെ മിക്ക സിനിമകള്‍ക്കും ഡബ്ബ് ചെയ്യുന്നത് ദീപയാണ്. ജെഎഫ്ഡബ്ലു അവാര്‍ഡ് ചടങ്ങില്‍ നയന്‍താരയ്ക്ക് വേണ്ടി ലൈവ് ഡബ്ബിംഗ് നടത്തി കാണികളെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ് ദീപ. ഈ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

Continue Reading

Latest News

റൗഡിബേബിക്ക് ചുവടുവെച്ച് നവ്യാനായരും…! സോഷ്യൽ മീഡിയകളിൽ തരംഗമായി വീഡിയോ…

Published

on

റൗഡിബേബിക്ക് ചുവടുവെച്ച് നവ്യാനായരും…! സോഷ്യൽ മീഡിയകളിൽ തരംഗമായി വീഡിയോ…
റൗഡിബേബിയ്ക്ക് നവ്യാ നായരുടെ കിടിലന്‍ ചുവടുവെപ്പ് എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഡാന്‍സ് തരംഗമാകുന്നത്. ആറുലക്ഷത്തോളം ആളുകള്‍ വീഡിയോ യൂട്യൂബില്‍ കണ്ടു. സംഗതി ഏതായാലും ഗംഭീരമായി. സായ്പല്ലവിയുടെതു പോലെ റൗഡി ബേബിക്ക് നൃത്തം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും കമന്റുകളുണ്ട്. എന്നാല്‍ ഇതിനും ആരാധകര്‍ക്കു മറുപടിയുണ്ട്. ‘സായ് പല്ലവി കൂടുതല്‍ എനര്‍ജറ്റിക്കായി ചെയ്തു. നവ്യ കുറച്ചൂടെ സിംപിള്‍ ആയി ചെയ്തു.വീഡിയോ കാണാം 2019ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഡാന്‍സ് നമ്പറാണ് മാരി2വിലെ റൗഡിബേബി എന്ന ഗാനം. ധനുഷിന്റെയും സായ്പല്ലവിയുടെയും നൃത്തച്ചുവടുകള്‍ തന്നെയായിയുന്നു ഗാനത്തെ ശ്രദ്ധേയമാക്കിയത്.

Continue Reading

Latest News

ആദ്യത്തെ റിയൽ ചുംബനം വൈശാലിയിൽ വെച്ച് സംഭവിച്ചത് വിവാഹ മോചന ശേഷം രണ്ടു പേരും ഒരേ വേദിയിൽ

Published

on

ആദ്യത്തെ റിയൽ ചുംബനം വൈശാലിയിൽ വെച്ച് സംഭവിച്ചത് വിവാഹ മോചന ശേഷം രണ്ടു പേരും ഒരേ വേദിയിൽ
മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ചിത്രങ്ങളിലൊന്നാണ് ഭരതന്‍ സംവിധാനം ചെയ്ത വൈശാലി. മലയാളി കാഴ്ചക്കാര്‍ കണ്ടുമറക്കാത്ത സിനിമ.എം ടി വാസുദേവൻ നായരുടെ രചനയിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചത് അറ്റ്ലസ് രാമചന്ദ്രൻ ആരുന്നു . സഞ്ജയ് മിത്ര സുപർണ്ണ ആനന്ദ് എന്നിവരാണ് നായകനും നായികയും ആയി എത്തിയത്..ഇരുവരും മലയാളികൾ അല്ലാതിരുന്നിട്ടും പ്രേക്ഷക ഹൃദയം കീഴടക്കാൻ സാധിച്ചു.വൈശാലിയിലെ ഈ കണ്ടുമുട്ടല്‍ ഇവരുടെ ജീവിതത്തിലെ വഴിത്തിരിവ് കൂടിയായിരുന്നു. പത്തുവര്‍ഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും ജീവിതത്തിലും ഒന്നായി. പക്ഷെ അധികനാള്‍ ഈ ബന്ധം തുടര്‍ന്നില്ല. ഇരുവരും വിവാഹമോചിതരായി. എന്നാലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എപ്പിസോഡിലൂടെ ഇരുവരും വീണ്ടും കണ്ടുമുട്ടി… വീഡിയോ കാണാം

Continue Reading

Updates

Trending