Connect with us

Teasor

സൂര്യയും മോഹൻലാലും ഒന്നിക്കുന്ന കാപ്പന്റെ കിടിലൻ ടീസർ കാണാം

Published

on

Latest News

മമ്മൂക്കയെ നായകനാക്കി പിഷാരടി ഒരുക്കുന്ന ഗാനഗന്ധർവന്റെ കിടിലൻ ടീസർ കാണാം

Published

on

Presenting you the Official Teaser 1 Of Malayalam Movie #Ganagandharvan Directed By Ramesh Pisharody Direction : Ramesh Pisharody Story, Screenplay & Dialogues : Ramesh Pisharody, Hari P Nair Producers : Sreelakshmi R, Sankar Raj R, Saumya Ramesh Co Producers : Bhupen Tacho, Jeetu Gogoi DOP : Alagappan Production Controller : Badusha Music : Deepak Dev Lyrics : Rafeeq Ahmad, Santhosh Varma Editing : Lijo Paul Makeup : Ronex, George Costumes : Sameera Saneesh Art : Thyagu ThanavurChief Associate : Baby Panicker Sound Design : Jayadevan Chakkadath Production Executive : Vinod Mangalath Stills : Ramdas Mathur Media Design : Pramesh Prabhakar

Continue Reading

Latest News

രജീഷ കേന്ദ്രകഥാപാത്രമാകുന്ന ഫൈനൽസിന്റെ ഗംഭീര ടീസർ പുറത്തിറങ്ങി..

Published

on

Presenting you the Official Teaser Of Malayalam Movie #Finals Movie – Finals Director – P.R. Arun Producers – Maniyanpilla Raju, Prajeev Sathyavarthan Music – Kailas Menon DOP – Sudeep Elamon Editor – Jith Joshie Production Controller : Badhusha Audiography : N Harikumar Sound Design : Sreejjith Sreenivasan Art : Thyagu Thanavur Makeup : Pradeep Rangan Costume : Stephy Xaviour Chief Associate : Anil Mattews Stills : Nandhu Gopalakrishnan Media Design : Pramesh Prabhakar Colorist : Srik Varier VFX : Georgy Joe Ajith Promo Editor : Pinto Varkey Distributor : Showbiz Studios

Continue Reading

Latest News

ഇട്ടിമാണി മെയിഡ് ഇൻ ചൈനയുടെ കിടിലോൽ കിടിലൻ ടീസർ റിലീസായി..! ടീസർ കാണാം

Published

on

കോടി ക്ലബുകളിലെ അശ്വമേധം തുടരാൻ ആശിർവാദ് സിനിമാസിന്റെ പുതിയ മോഹൻലാൽ ചിത്രം ഇട്ടിമാണിയുടെ കിടിലൻ ടീസർ റിലീസായി..ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതരായ ജിബി, ജോജു എന്നിവർ ചേര്‍‍ന്നാണ് സംവിധാനം.സുനിൽ, മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകർക്കൊപ്പം സഹായികളായി പ്രവർത്തിച്ചവരാണ് ഇരുവരും. വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി സിനിമകളിൽ അസോഷ്യേറ്റ് ആയിരുന്നു ജിബിയും ജോജുവും.ഹണി റോസാണ് നായികയായി എത്തുന്നത്. രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. തുടർച്ചയായ ബോക്സ് ഓഫീസ് വിജയങ്ങൾക്കു ശേഷം വീണ്ടും എത്തുന്ന ആശിർവാദ് ചിത്രമെന്ന നിലയിലും പ്രതീക്ഷ നൽകുന്നുണ്ട് ഇട്ടിമാണി. ആശിർവാദ് ഫിലിംസ് ഇന്ത്യ കഴിഞ്ഞ ചിത്രങ്ങളായ ലൂസിഫർ ബോക്സ് ഓഫീസിൽ 200 കോടി ക്ലബ് കഴിഞ്ഞ ദിവസം നേടിയിരുന്നു. ആശിർവാദ് ഫിലിംസ് തന്നെ നിർമ്മിച്ച ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ 150 കോടി ക്ലബ്ബിലും പ്രണവ് മോഹൻലാൽ ചിത്രം ആദി 50 കോടി ക്ലബ്ബിലും ഇടംപിടിച്ച റെക്കോർഡ് വിജയങ്ങൾ കരസ്ഥമാക്കിയിരുന്നു. മോഹൻലാൽ ചിത്രങ്ങളായ ഒപ്പം ദൃശ്യം എന്നീ 50 കോടി ചിത്രങ്ങളും ആശിർവാദ് ഫിലിംസ് എന്ന പേരിലാണ്. തുടർച്ചയായ ബോക്സ് ഓഫീസ് വിജയങ്ങളുടെ വിജയഗാഥ ആവർത്തിക്കാൻ ഒരുങ്ങുകയാണ് മോഹൻലാലും ആശിർവാദ് ഫിലിംസ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന യിലൂടെ

Continue Reading

Updates

Latest News1 day ago

‘എമ്പുരാന്’ ശേഷം പൃഥിരാജ് ഒരുക്കുന്നത് മമ്മൂട്ടി ചിത്രം; തിരക്കഥ മുരളി ഗോപി

Latest News2 days ago

ശിവ കാർത്തികേയനും അനു ഇമ്മാനുവലും ഒന്നിക്കുന്ന Namma Veettu Pillaiയുടെ കലക്കൻ ട്രെയിലർ റിലീസായി

Latest News4 days ago

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

Latest News5 days ago

കിടിലൻ ആക്ഷൻ രംഗങ്ങളുമായി വിശാൽ നായകനാകുന്ന പുത്തൻ ചിത്രത്തിന്റെ ട്രെയിലർ..! ഐശ്വര്യ ലക്ഷ്മിയും തമന്നയുമാണ് ചിത്രത്തിലെ നായികമാർ

Latest News5 days ago

68-ാം വയസിലും മരണമാസ് ലുക്കിൽ സ്റ്റൈല്‍ മന്നന്‍ രജനി…!

gallery5 days ago

നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനവുമായി മൂത്തോൻ എത്തുന്നു…! ചിത്രത്തിന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായം

More Updates

Trending