നീരജിനെ പിച്ചക്കാരനെന്ന് വിളിച്ച് കാളിദാസ് ജയറാം….

0

പ്രേക്ഷകരുടെ പ്രിയ താരം കാളിദാസ് ജയറാം നീരജ് മാധവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് നൽകിയ രസകരമായ കമെന്റ് വൈറൽ ആയി മാറുകയാണ്… മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു മിറർ സെൽഫി നീരജ് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരുന്നു അതിന് കാളിദാസ് ” ഐ ഫോൺ ഉപയോഗിക്കുന്ന പിച്ചക്കാരൻ” എന്ന് കമെന്റ് നൽകി…


നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ ,ഞാന്‍ ഇട്ടോളാം എന്ന് നീരജ് മാധവ് മറുപടിയും നല്‍കി
പിക്‌സീറോ പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തില്‍ നവാഗതനായ രജീഷ്ലാല്‍ വംശയാണു ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക ആണ് നീരജ് മാധവിന്റെ പുതിയ ചിത്രം.

Share.