Connect with us

Latest News

അസ്‌കർ അലി നായകനാകുന്ന ജീം ബൂം ബാ യിലെ GNPC സോങ്ങ് റിലീസായി….വീഡിയോ കാണാം

Published

on

WATCH JEEM BOOM BHAA | GNPC SONG | ASKAR ALI | BAIJU | ANJU KURIEN | ANEESH GOPAL Music : Jubair Muhammed Lyrics : Dinu Mohan Singer : Jubair Muhammed Music Composed , Arranged and Progarammed by : Jubair Muhammed Guitars : Sumesh Parameshwar Nadaswaram : OK Gopi Percussions : Amachal Suresh Additional Programming: Sreerag Suresh Additional Vocals : Saathish Dev Studios: SKR Studios Tvm , NHQ Kochi Mixed and Mastered By Renjith C Rajan Assisted by Midhun Manoj and Sijin Varghese @ Mix Hub, Kottayam

Continue Reading

Latest News

ടോവിനോ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി !!

Published

on

ടോവിനോ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി !!രിത്രം പറയാതെ വിട്ട ഇതിഹാസ നായകന്റെ കഥ; ടോവിനോ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി !!

നവോത്ഥാന ചരിത്രം പറയാതെ വിട്ട പ്രതിനായകന്റെയും നായകന്റെയും കഥയുമായൊ ടോവിനോ തോമസ്‌ വരുന്നു. ക്യൂൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത്‌ ടോവിനോ നായകനാകുന്ന ‘പള്ളിച്ചട്ടമ്പി’യുടെ ആദ്യ പോസ്റ്റർ ഇന്ന് പുറത്തിറക്കി.

‘An Epic Of A Crusader’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ വഴി വയ്ക്കുന്നത് ഇപ്പോൾ വലിയ ചർച്ചകൾക്കാണ്. ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ ആയിരിക്കും ഈ ബ്രഹ്മാണ്ഡ ചിത്രം നിർമിക്കുക. ഏഞ്ചൽസ്‌, ധ്രുവങ്ങൾ 16 (തമിഴ്‌), ടാക്സിവാല (തെലുഗു), പുറത്തിറങ്ങാനിരിക്കുന്ന ഡിയർ കോമ്രേഡ്‌, നരകസൂരൻ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം പ്രശസ്ത തെന്നിന്ത്യൻ ഛായാഗ്രാഹകൻ സുജിത് സാരംഗ് ആയിരിക്കും പള്ളിച്ചട്ടമ്പിയുടെ ഛായാഗ്രഹണം നിർവഹിക്കുക. ജേക്സ്‌ ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം. അടുത്ത വർഷം ഷൂട്ടിംഗ്‌ ജോലികൾ ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.

Continue Reading

Latest News

ശനിയാഴ്ച കേരളത്തിൽ റീ റിലീസിങിന് ഒരുങ്ങുന്നത് പത്തോളം വിജയ് ചിത്രങ്ങൾ ! പിറന്നാൾ ആഘോഷമാക്കി കേരളത്തിലെ വിജയ് ആരാധകർ

Published

on

ശനിയാഴ്ച കേരളത്തിൽ റീ റിലീസിങിന് ഒരുങ്ങുന്നത് പത്തോളം വിജയ് ചിത്രങ്ങൾ ! പിറന്നാൾ ആഘോഷമാക്കി കേരളത്തിലെ വിജയ് ആരാധകർ

ഇത് കേരളം ആണോ അതോ തമിഴ്നാട് ആണോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോകും. കേരളത്തിലെ വിജയ് ഫാൻസിന്റെ ആരാധന കണ്ടാൽ. മലയാളത്തിലെ തന്നെ സൂപ്പർ താരങ്ങളെ വെല്ലുന്ന ഫാൻസ് ആണ് ഇളയദളപതി വിജയ്ക്ക് കേരളത്തിൽ ഇന്നുള്ളത്. ഈ വരുന്ന 22 താരത്തിനെ ജന്മദിനം ആണ്. തമിഴ്നാട്ടിൽനിന്ന് പോലെ കേരളത്തിലും വിപുലമായ ആഘോഷ പരിപാടികളും ആയാണ് കേരളത്തിലെ വിജയ് ഫാൻസ് അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്.

പതിവുകാഴ്ചകള് പോലെ ഒന്നോ രണ്ടോ അല്ലെങ്കിൽ 19 സെൻസറുകളിൽ ഒതുങ്ങുന്ന പിറന്നാൾ ആഘോഷം അല്ല, കേരളത്തിലെ എല്ലാ ജില്ലകളിലും എല്ലാ പ്രധാന സ്ഥലങ്ങളിലും എന്തിന് പഞ്ചായത്തുകളിൽ വരെ വിജയ് ഫാൻസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു കഴിഞ്ഞു. ആരാധകരുടെ വെറും ആർപ്പുവിളികളിലും ബഹളങ്ങളും ഒതുങ്ങുന്നതാണ് ആഘോഷം എന്ന് ധരിക്കേണ്ട, സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകിയാണ് വിജയ് ഫാൻസ് കേരളത്തിലങ്ങോളമിങ്ങോളം താരത്തിന് പിറന്നാൾ ആഘോഷിക്കുന്നത്.

കൂടാതെ തന്നെ കേരളത്തിലെമ്പാടും ആയി പത്തോളം വിജയചിത്രങ്ങൾ ആണ് ആ ദിവസം റീ റിലീസിങിന് ഒരുങ്ങുന്നത്. മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് വരെ സാധ്യമാവാത്ത കാര്യമാണ് ഈ തമിഴ് നടൻ കേരളത്തിൽ ചെയ്യുന്നത്. പോക്കിരി, കത്തി, ഗില്ലി , സച്ചിൻ, വേലായുധം, തെറി ,മെറസൽ, തുപ്പാക്കി തുടങ്ങിയ ചിത്രങ്ങളാണ് കേരളത്തിൽ റിലീസിങ്ങിന് ഒരുങ്ങുന്നത്.

ഇതിനുപുറമേ കേരളത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വിജയ് ഫാൻസ് സംഘടിച്ചു രക്തദാന ക്യാമ്പ് ,പഠനോപകരണ വിതരണം, അരി വിതരണം , ഭക്ഷണ വിതരണം തുടങ്ങി വിപുലമായ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളും അന്നേദിവസം സജീവമാണ്.

Continue Reading

Latest News

ലൂസിഫറിലെ മാസ്സ് സീനുകളുടെ അണിയറ വീഡിയോ റിലീസായി..!വീഡിയോ കാണാം

Published

on

Presenting Lucifer Behind The Scene – Segment 1 Director : Prithviraj Sukumaran Screenplay : Murali Gopy Producer : Antony Perumbavoor Banner : Aashirvad Cinemas Cinematography : Sujith Vaassudev Music : Deepak Dev Editing : Samjith Mohammed Action : Stunt Silva Chief Associate : Vava Production Controller : Sidhu Panakkal Art : Mohandas Makeup : Sreejith Guruvayur Costume : Sujith Sudhakaran Finance Controller : Manoharan K Payyanur Still Photography : Sinat Savier Publicity Designs : Anand Rajendran @ GRZ Productions Video Editor : Amal V P

Continue Reading

Updates

Trending