Latest News
സൗഹൃദം, വിപ്ലവം ,പ്രണയം എല്ലാം ചേർന്ന ജാലിയൻവാല ബാഗിന്റെ കലക്കൻ ടീസർ കാണാം

ആദ്യ ഗാനത്തിൽ കൂടി തന്നെ വളരെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് ജാലിയൻവാല ബാഗ്, വിപ്ലവവും സൗഹൃദവും പ്രണയവും എല്ലാം ചേർന്ന കലക്കൻ ടീസർ ടോവിനോ തോമസ് ലോഞ്ച് ചെയ്തു. മലയാള സിനിമയിൽ മറ്റൊരു ക്യാംപസ് ചിത്രം കൂടി എത്തുകയാണ് Official Teaser of ‘Jallianwala Bagh’, an upcoming Malayalam movie starring Shalu Rahim, Anwar Shereef, Tom Emmatty, Sudhhy Kopa, Prem Kumar, Balaji Sarma, Chembil Ashokan, Devi Ajith, Senthil Kumar. Justin Mathew, among others. Written and Directed by Abhinesh Appukuttan, Cinematography by Sajid Nazer, Edited by Raymond Derrick Crasta, Music by Manikandan Ayyappa, Produced by Linto Thomas and Prince Hussain under the banner of Stories & Thoughts Productions.
Latest News
അർജന്റീന ഫാൻസ് കാട്ടൂർക്കടവ് മാർച്ച് 1ന് തിയേറ്ററിൽ എത്തുന്നു….

അർജന്റീന ഫാൻസ് കാട്ടൂർക്കടവ് മാർച്ച് 1ന് തിയേറ്ററിൽ എത്തുന്നു….
ആട് 2 വിനു ശേഷം മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂർക്കടവ് മാർച്ച് 1ന് തിയേറ്ററിൽ എത്തുന്നു.ആ്ട് 2വിനു ശേഷം വലിയ പ്രതീക്ഷകളോടെയാണ് മിഥുവന്‍ മാനുവല്‍ ചിത്രത്തിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.കാട്ടൂര്‍ കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്.കാളിദാസ് ജയറാം നായകനായി എത്തുമ്പോൾ മായാനദിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. വരത്തന്.വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് കാളിദാസ് ചിത്രത്തില്‍ ഐശ്വര്യ അഭിനയിക്കുന്നത്. ഐശ്വര്യയ്ക്കാെപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ചെയ്ത നാല് ചിത്രങ്ങളും വലിയ വിജയമാക്കി തീര്‍ത്ത നടിയാണ് ഐശ്വര്യ , വീണ്ടും ഒരു ഹിറ്റ് ചിത്രം തന്നെ പ്രതീക്ഷിക്കാം.ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ എല്ലാം തന്നെ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നവയാണ്.
Latest News
കണ്ണിറുക്കി ബോക്സ് ഓഫീസിനെ വീഴ്ത്തിയ അഡാർലൗവിന് ഇനി പുതിയ ക്ലൈമാക്സ്

കണ്ണിറുക്കി ബോക്സ് ഓഫീസിനെ വീഴ്ത്തിയ അഡാർലൗവിന് ഇനി പുതിയ ക്ലൈമാക്സ്
സമീപകാലത്ത് മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ഒമർ ലുലു ഒരുഅഡാർലവ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മാണിക്യമലരായ പൂവേ എന്ന ഗാനവും അതിലെ പ്രിയ വാര്യരുടെ കണ്ണിറുക്കലും സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു, കേരളവും കിടന്ന അന്യഭാഷയിൽ വരെ പ്രിയ വാരിയർ പ്രേക്ഷകരുടെ മനസ്സുകളിൽ കീഴടക്കിയപ്പോൾ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ പ്രതീക്ഷകൾ വാനോളം ഉയർന്നു.
ഒരുവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പോയവാരം ആണ് ചിത്രം തിയ്യറ്ററുകളിൽ എത്തിയത്. ലോകമെമ്പാടും 2000 തിയേറ്ററിലെ തിയറ്ററുകളിൽ മൂന്നു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഇന്നത്തെ കൗമാരത്തിലെ കഥ പറഞ്ഞ ചിത്രത്തിൽ യുവപ്രേക്ഷകർ ആഘോഷപൂർവ്വമാണ് വരവേറ്റത്തും അഭിപ്രായങ്ങൾ നേടിയെടുത്തതും. എന്നാൽ ചിത്രത്തിലെ ക്ലൈമാക്സിന് പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്, പുതിയ ക്ലൈമാക്സുമായി ചിത്രം നാളെ തിയറ്ററുകളിൽ വീണ്ടുമെത്തുകയാണ്.
ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന് പുതിയ ക്ലൈമാക്സ് എത്തുന്നതോറ്റുകൂടി ചിത്രം കൂടുതൽ ജനപ്രീതി നേടുമെന്നാണ് അണിയറക്കാർ വിശ്വസിക്കുന്നത്.
Latest News
എല്ലാവരും കാത്തിരുന്ന വിജയ് ദേവർകോണ്ടയുടെ ടാക്സിവാലയിലെ Maate Vinadhuga ഫുൾ വീഡിയോ റിലീസായി

എല്ലാവരും കാത്തിരുന്ന വിജയ് ദേവർകോണ്ടയുടെ ടാക്സിവാലയിലെ Maate Vinadhuga ഫുൾ വീഡിയോ റിലീസായി Taxiwala Telugu movie also stars Kalyani, Madhunandan, Sijju Menon, Ravi Prakash, Ravi Varma, Uttej, Vishnu and others. Taxiwaala Movie Details: Cast: Vijay Deverakonda, Priyanka Jawalkar and Malavika Nair Director: Rahul Sankrityan Music: Jakes Bejoy Producer : SKN Banners : UV Creations and GA2 Pictures Cinematographer: Sujith Sarang Screenplay & Dialogues by Saikumar Reddy.
-
Latest News2 weeks ago
പ്രണവിന്റെ അഭിനയത്തെക്കുറിച്ച് തുറന്നടിച്ചു മോഹൻലാൽ…!
-
Latest News3 days ago
പ്രിയയെ തെറി വിളിച്ച് റോഷൻ….അഡാർ ലൗ വിന്റെ കിടിലൻ ടീസർ റിലീസായി…വീഡിയോ കാണാം
-
Latest News7 days ago
വീണ്ടും കണ്ണിറുക്കി പ്രിയ പ്രകാശ് വാര്യർ… ഒരു അഡാർ ലവിലെ കലക്കൻ വീഡിയോ സോങ്ങ് ടീസർ റിലീസായി കാണാം
-
Latest News5 days ago
സൂര്യയുടെ NGK യുടെ കിടിലൻ ടീസർ റിലീസായി…വീഡിയോ കാണാം
-
Trailors2 weeks ago
ഇത് മാസ്സ് അല്ല മരണ മാസ്സ് !! വിശാലിന്റെ അയോഗ്യ യുടെ മരണ മാസ്സ് ട്രെയിലർ റിലീസായി…വീഡിയോ കാണാം
-
Latest News4 days ago
ഉങ്കളെ മാതിരി എതിരിക്കെല്ലാം അവൻ യമൻ ടാ..കലക്കൻ ബി ജി എം… മധുരരാജായുടെ മോഷൻ പോസ്റ്റർ കാണാം
-
Latest News2 weeks ago
പ്രിയ പ്രകാശിനെ ലിപ്പ് ലോക്ക് ചെയ്തു റോഷൻ ! ഒരു അഡാർ ലവിലെ കിടിലൻ ലിപ് ലോക്ക് സീൻ വീഡിയോ കാണാം
-
Latest News3 days ago
വീണ്ടും കണ്ണിൽ നിന്നും ഹൃദയത്തിലേക്ക് ഇറങ്ങുന്ന ഒരു ചിത്രം..ജൂൺ റിവ്യൂ വായിക്കാം