Connect with us

gallery

ഏഴ്‌ വർഷത്തിന് ശേഷം ഹാസ്യ സാമ്രാട്ട് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്…! പരസ്യ ചിത്രം പ്രകാശനം ചെയ്ത മമ്മൂക്കയും ലാലേട്ടനും..! ചിത്രങ്ങൾ കാണാം

Published

on

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ, ഏഴ് വർഷങ്ങൾക്ക് ശേഷം തിരിച്ച് വരവ് നടത്തിയിരിക്കുന്നത് പരസ്യ ചിത്രത്തിൽ കൂടിയാണ്.പരസ്യ ചിത്രത്തിന്റെ പ്രകാശനം നടത്തിയത് മമ്മൂക്കയും ലാലേട്ടനും ചേർന്നാണ്.കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പരസ്യചിത്രത്തിന്റെ പ്രകാശനം. അതോടൊപ്പം ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിന്റെ ലോഞ്ചിങ്ങും ചടങ്ങില്‍ നടന്നു…

ചടങ്ങില്‍ മനോജ് കെ. ജയന്‍, വിനീത്, പ്രേംകുമാര്‍, സായികുമാര്‍, ബിന്ദു പണിക്കര്‍, കെ.പി.എ.സി. ലളിത, മഞ്ജു പിള്ള, പൊന്നമ്മ ബാബു, രമേശ് പിഷാരടി, മാമുക്കോയ, എസ്.എന്‍. സാമി, എം. രഞ്ജിത്, ദേവന്‍, അബു സലിം, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു… ചിത്രങ്ങൾ കാണാം

Continue Reading

gallery

ഫസ്റ്റ് ലുക്ക് തരംഗം അടങ്ങും മുന്നേ മാമാങ്കം ലൊക്കേഷൻ ചിത്രങ്ങൾ തരംഗമാകുന്നു…!

Published

on

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായതിന് പിന്നാലെ ലൊക്കേഷൻ ചിത്രങ്ങളും തരംഗമായി മാറുന്നു .., ‘ചേകവര്‍ ചന്തു’വിനെയും ‘പഴശ്ശിരാജ’യെയുമൊക്കെ അനശ്വരമാക്കിയ മമ്മൂട്ടിയുടെ മറ്റൊരു വീരനായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം.എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്…

സിനിമയുടെ പ്രഖ്യാപന വേള മുതൽ തന്നെ ആരാധകർ ഒന്നടങ്കം ആവേശത്തിലാണ്, കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണവുമായാണ് മമ്മൂട്ടി ഈ സിനിമ പ്രഖ്യാപിച്ചത്..മാത്രമല്ല ചിത്രത്തിനായി ഒരുക്കിയ സെറ്റുകളും ആവേശം ഇരട്ടിയാക്കി.ചിത്രത്തിന് വേണ്ടി പടു കൂറ്റൻ സെറ്റുകളാണ് ഒരുക്കിയിരിക്കുന്നത് . മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കർ ഭൂമിയിലാണ്. മരടിൽ എട്ടേക്കർ സ്ഥലത്ത് നിർമിച്ച ഭീമാകാരമായ മാളികയിൽവെച്ചാണ് ചിത്രത്തിലെ നിർണായക രംഗങ്ങളും ഗാനരംഗവും ചിത്രീകരിച്ചിട്ടുള്ളത്.

Continue Reading

gallery

ഗ്ലാമറസായി പ്രിയങ്ക ചോപ്ര..! തരംഗമായി പുതിയ ചിത്രങ്ങൾ..!

Published

on

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായി മാറുന്നു . ഒരു മാഗസിൻ വേണ്ടിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്, അതീവ ഗ്ലാമറസായാണ് താരം എത്തിയിരിക്കുന്നത്

Continue Reading

gallery

നടന്‍ അനൂപ്‌ ചന്ദ്രന്‍ വിവാഹിതനാകുന്നു….! വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ കാണാം…!

Published

on

സിനിമ നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു..താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.. ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറുകയാണ്..2018ലെ ബിഗ്‌ബോസ് മലയാളത്തിലെ മത്സരാർത്ഥി ആയിരുന്നു അനൂപ്.. വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം

Continue Reading

Updates

Trending