Connect with us

songs

സുരാജ് വെഞ്ഞാറമൂട് ആലപിച്ച കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ ട്രെൻഡിങ് ‘എന്റെ ശിവനേ..!’ എന്ന ഗാനത്തിന്റെ അടിപൊളി വേർഷനുമായി ഗായിക സയനോര ഫിലിപ്പും വർക്കിയും

Published

on

സുരാജ് വെഞ്ഞാറമൂട് ആലപിച്ച കുട്ടൻപിള്ളയുടെ ശിവരാത്രിയിലെ ട്രെൻഡിങ് ‘എന്റെ ശിവനേ..!’ എന്ന ഗാനത്തിന്റെ അടിപൊളി വേർഷനുമായി ഗായിക സയനോര ഫിലിപ്പും വർക്കിയും പ്രേക്ഷകരുടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ്‌ കുട്ടന്‍പിള്ളയുടെ ശിവരാത്രി , സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് സയനോര ആയിരുന്നു.. “എന്‍റെ ശിവനെ” എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം പാടിയത്‌ സുരാജ് വെഞ്ഞാറമൂട് ആയിരുന്നു, ആ ഗാനത്തിന്റെ മറ്റൊരു വെര്‍ഷനുമായി എത്തിയിരിക്കുകയാണ് സയനോര..
Ente Shivane Lounge Version | Sayanora Ft. Varkey | Suraj Venjaramoodu | Kuttanpillayude Sivarathri
MUSIC CREDITS:
Music, Lyrics and Singer: Sayanora Philip
Music Production and Mixing: Varkey
Guitars, Ukulele & Bass: Sandeep Mohan
Recording Engineers: Shreeshankar (Muzik Ministry), Jithin (Collective Phase One)
Mastering: Ben Feggans (Studios 301, Sydney)
Studios: Varkey’s Station (TVM), NHQ (Kochi), Collective Phase One Studio (Kochi)

MUSIC VIDEO CREDITS:
Direction and Concept: Goutham Soorya
DOP: Luke Jose
Edit & Effects: Christy Sebastian (Focus Ring Studios)
Choreography: Ajay Varghese
Creative Director: Varkey
Color Grading: Visvesh Vason
Assistant Directors: Gopikrishnan S Kurup, Vivek Joseph Varughese
Post Production Studios: Varkey’s Station (Tvm), Focus Ring Studios (Tvm)
Studio – Bokehtree, Trivandrum

Continue Reading

Latest News

ടോവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സിലെ കലക്കൻ ഗാനം റിലീസായി

Published

on

Presenting #Paaraake video song from ‘Kilometers & Kilometers’, an upcoming Malayalam movie starring #TovinoThomas in the lead. Written & Directed by Jeo Baby, Music by Sooraj S Kurup, Background Score by Sushin Shyam, Cinematography by Sinu Sidharth, Edited by Rahman Mohammed Ali & Prejish Prakash, Produced by Ramshi Ahamed, Anto Joseph, Tovino Thomas, Sinu Sidharth under the banners of Anto Joseph Film Company and Ramshi Ahamed Productions, Muzik247 is the music partner. Song : Paaraake Music Composed & Arranged : Sooraj S Kurup Lyrics : Vinayak Sasikumar Hindi Lyrics : Nisha Nair Vocals : Ramshi Ahamed, Sooraj S Kurup, Mridhul Anil, Pavithra Das, Pranavya Das Guitars & Bass : Sumesh Parameshwar Flute : Jossy Alappuzha Mixing Engineer : Kiranlal @ NHQ ,Cochin Mastering Engineer : Steve Smart @ 301 Studio ,Sydney Recording Engineer : Binil Eldhose Studio : NHQ Cochi

Continue Reading

Latest News

പൃഥ്വിരാജ് – ബിജുമേനോൻ കോമ്പൊയിൽ എത്തുന്ന അയ്യപ്പനും കോശിയിലെ ടൈറ്റിൽ ഗാനം റിലീസായി

Published

on

ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും.അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും..അനാർക്കലിയിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കൂട്ടുകെട്ടാണ് പൃഥ്വിരാജ് – ബിജുമേനോൻ കൂട്ടുകെട്ട് .പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരാണ് ഈ ചിത്രത്തിലും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകനെ ഏറെ ചിരിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യും എന്ന് ഉറപ്പു തരുന്ന ടീസറും സോങ്ങും പോസ്റ്ററുമാണ് തുടങ്ങിയവയാണ് റീലീസ് ആയിട്ടുള്ളത്.അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോള്‍, ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു. ഇരുവരും തമ്മിലുള്ള ഈഗോയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവരാണ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിൽ അന്ന രാജന്‍, സിദ്ധിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങലെ അവതരിപ്പിക്കുന്നു.

Continue Reading

songs

ബോക്സോഫീസ് കുതിപ്പ് തുടരുന്ന ഷൈലോക്കിലെ കലക്കൻ വീഡിയോ സോങ്ങ് റിലീസായി

Published

on

കേരളക്കരയില്‍ തരംഗമായി അജയ് വാസുദേവ്-മമ്മൂട്ടി കൂട്ടിന്റെ ഷൈലോക്ക്. റിലീസ് കേന്ദ്രങ്ങളിലെല്ലാം വമ്പന്‍ വരവേല്‍പ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന് നാല് ദിനം കൊണ്ട് 400 അധികം സ്‌പെഷ്യല്‍ ഷോകളാണ് ഒരുക്കിയത്. മമ്മൂട്ടിയുടെ എനർജറ്റിക് പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം..കലക്കൻ ഡയലോഗും മാസ്സ് ഫൈറ്റും എല്ലാം കൊണ്ട് സമ്പന്നമാണ് ചിത്രം.രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്.തമിഴ് താരം രാജ്കിരണ്‍ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മീനയാണ് നായിക. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചത്.. ഇപ്പോളിതാ ചിത്രത്തിലെ ഒരു കലക്കൻ വീഡിയോ ഗാനം റിലീസായിരിക്കുകയാണ്…

Continue Reading

Updates

Trending