Connect with us

Teasor

പ്രണയവും കരുത്തും നിറഞ്ഞ സഖാവ് ആയി വിജയ് ദേവർക്കൊണ്ട ! ഡിയർ കോമ്രേഡ് ടീസർ കാണാം

Published

on

Teasor

രാജയും രാജയുടെ പിള്ളേരും ഡബ്ബിൾ സ്ട്രോങ്ങ് അല്ല,ട്രിപ്പിൾ സ്ട്രോങ്ങാ ..! മധുരരാജയുടെ കിടിലോൽ കിടിലൻ ടീസർ കാണാം

Published

on

പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തുന്ന മധുരരാജയുടെ കിടിലൻ ടീസർ എത്തി. മാസ്സ് ചിന്ത്രങ്ങളുടെ തലതൊട്ടപ്പനായ വൈശാഖ് ചിത്രത്തിൽ പ്രേക്ഷകരുടെ പ്രതീക്ഷകൾ ആവോളം ആണ്. ഡ്യൂപ്പില്ലാതെ മമ്മൂട്ടിയുടെ ഫൈറ്റുകൾ ചിത്രീകരണ സമയത്തു തന്നെ പ്രേക്ഷക ശ്രദ്ധ നേടിയവയാണ്. ഒരിടവേളയ്ക്ക് ശേഷം തൻറെ ഹിറ്റ് കഥാപാത്രമായ രാജ കഥാപാത്രത്തിൽ മമ്മൂട്ടിയുടെ വമ്പൻ തിരിച്ചുവരവ് കൂടിയാണ് മധുരരാജ. ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ ചിത്രത്തിൽ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതും ആരാധകർക്കിടയിൽ ആവേശം തെല്ലൊന്നുമല്ല ജനിച്ചിരിക്കുന്നത്.ഗോപി സുന്ദറിന്റെ ഗാനങ്ങൾ ഇതിനോടകം തന്നെ ഇൻബോക്സിൽ വമ്പൻ ഹിറ്റാണ്. പീറ്റർ ഹിൻ ആണ് ചിത്രത്തിനുവേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് നെൽസൺ പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ടീസർ കാണാം… Official Teaser Of Madhuraraja Directed By Vysakh Movie Name : Madhura Raja Direction : Vysakh Producer : Nelson Ipe Banner : Nelson Ipe Cinemas Written By : Uday Krishna Director Of Photography : Shaji Kumar Action Choreography : Peter Hein Executive Producer : V A Tajudheen Editor : Mahesh Narayanan & Sunil S Pillai Music : Gopi Sundar Production Designer : Joseph Nellickal Production Controller : Aroma Mohan Art Direction : Shajie Naduvil Makeup : Renjith Ambady Song Choreography : Raju Sundaram & Brinda Costume : Sai Associate Director : Cylex Abraham & Rajesh R Krishnan Lyrics : Murukan Kattakada & Harinarayanan PRO : Vazhoor Jose Stills : Paul Bathery & Salish Peringottukara Designs : Jissen Paul Online Posters : Shibin C Babu Distribution : UK Studios Release

Continue Reading

Teasor

റസൂൽ പൂക്കുട്ടിയുടെ ദി സൗണ്ട് സ്റ്റോറിയുടെ കിടിലൻ ടീസർ കാണാം

Published

on

The quest for grand sound! Join #ResulPookutty on his journey of recording live sounds from the celebratory #ThrissurPooram. Presenting the official teaser of #TheSoundStory directed by Prasad Prabhakar, a one of a kind visual –aural experience! Produced by Palmstone Media, this innovative film releases in April 2019.Watch the official Malayalam teaser here!Movie – The Sound Story MalayalamMusic – Rahul RajDirector – Prasad PrabhakarStarring -Resul Pookutty Producer – Rajeev PanakalStudio – Palmstone MultimediaMusic Label – Sony Music Entertainment India Pvt. Ltd.2019 Sony Music Entertainment India Pvt. Ltd.

Continue Reading

Teasor

ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രം ഐരായുടെ കലക്കൻ പ്രോമോ വീഡിയോ കാണാം

Published

on

#JinthakoSong Promo Video | #Airaa is a 2019 Indian Tamil horror film written and directed by Sarjun KM. The film stars #Nayanthara, Kalaiyarasan and Yogi Babu in the main lead roles. The film is produced by Kotapadi J Rajesh under the production banner KJR Studios. Song – Jinthako Composed by Sundaramurthy KS Lyricist – Ku. Karthik Vocals – Sundaramurthy KS and Sri Radha Bharath Musicians Credits: Acoustic and Electric Guitar – Amalraj Stringed Instruments – Amalraj Bass – John PraveenSynth and Rhythm Programming – Sundaramurthy KS Music assistant – Pranav Muniraj Recorded at 20db sounds studio by Avinash Sathish and 2barq studio by Adithyan VK Mixed by Balu Thankachan at 20db Chennai. Mastered by Shadab Rayeen at Edge Studios,Mumbai #Airaa Cast & Crew: Starring: Nayanthara, Kalaiyarasan, Yogi Babu Writer & Director: Sarjun KM Cinematography: Sudarshan Srinivasan Music: Sundaramurthy KS Story & Screenplay: Priyanka Ravindran Editing: Karthik Jogesh Audiography: Anand Krishnamoorthi Art: Sivasankar Stunt: ‘Miracle’ Michael Raj Choreography: Vijisathish Lyricists: Thamarai, Madhan Karky, Ku. Karthik Costume Designer Preethi Nedumaran Make-up: Ranganathan Raju Stills: D Narendran DI Colorist: Ranga VFX: IGENE Executive Producer: T Elumalai PRO: Suresh Chandra Produced By KJR Studios, Kotapadi J Rajesh Audio Label: Think Music

Continue Reading

Updates

Trending