പ്രേക്ഷകരെ അമ്പരിപ്പിച്ച് മമ്മൂക്കയുടെ 12 തകർപ്പൻ ശബ്ദാനുകരണവുമായി നിസാം

0

കലാകാരന്മാർക്ക് അവസരം നന്നായി നൽകുന്ന ഒരു പരിപാടിയാണ് കോമഡി ഉത്സവം. ഫ്ളവേഴ്‌സ് റ്റി വി സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിൽ നിരവധി കാലകരന്മാരാണ് അണി നിരക്കുന്നത്. പ്രേക്ഷകരെ ഞെട്ടിക്കുന്ന ശബ്ദ അനുകരണവും, സ്പോട്ട് ഡബ്ബിങ്, തുടങ്ങി നിരവധി സെഗ്മെന്റ് ആണ് ഉള്ളത്. അവതാരകനായ മിഥുനും ആരാധകർ ഏറെയാണ്. മമ്മൂക്കയുടെ 12 തകർപ്പൻ ശബ്ദനുകരണവുമായി നിസാം എന്ന യുവാവ് എത്തിയിരുന്നു, ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ആ വീഡിയോ ആണ് താരം

Share.