കിടിലൻ ഐറ്റവുമായി ഖാദർഹസന്റെ തിരിച്ചുവരവ് ! ഇൻ കാർ ട്രൈലർ പുറത്തിറങ്ങി ദേശീയ അവാർഡ് ജേതാവായ റിതിക സിംഗ് നായികയായി ഹർഷ് വർദ്ധൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇൻകാർ’. ഐക്കൺ സ്റ്റാർ അല്ലു...
തെന്നിന്ത്യയിൽ ഇത് ആദ്യം ഇത്തരം ഒരു ചിത്രം ! ആൻഡ്രിയയുടെ നോ എൻട്രി ട്രൈലർ എത്തി ! തെന്നിന്ത്യയിലെ ഗായികയും നടിയുമായ ആൻഡ്രിയ ജെറമിയ പ്രധാന വേഷത്തിൽ എത്തുന്ന നോ എൻട്രിയുടെ ട്രൈലർ പുറത്തിറങ്ങി.നവാഗതനായ അലഗു...
“എനിക്ക് ചേച്ചീനെ…” കലക്കൻ പ്രണയകഥയുമായി മാത്യൂസും മാളവികയും ! ക്രിസ്റ്റി ടീസർ എത്തി മാത്യു തോമസ്, മാളവിക മോഹൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ക്രിസ്റ്റി എന്ന ചിത്രത്തിന്റെ ട്രൈലർ റിലീസ് ചെയ്തു. നവാഗതനായ ആൽവിൻ ഹെൻറിയാണ്...
ലിപ് ലോക്കുമായി നായികയായി അരങ്ങേറ്റം കുറിച്ചു അനിഖ! പുതു തലമുറയുടെ പ്രണയ കഥ പറഞ്ഞു OH MY ഡാര്‍ലിംഗ് ട്രെയ്ലര് പുറത്ത് ബാല താരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന അനിഖ സുരേന്ദ്രന് നായികയായി അരങ്ങേറ്റം കുറിക്കുന്ന...
ഞെട്ടിക്കാൻ… ത്രില്ലടിപ്പിക്കാൻ… “രേഖ” വരുന്നു. ട്രെയ്ലർ പുറത്തിറങ്ങി. തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ അവതരിപ്പിക്കുന്ന “രേഖ” സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള കഥാസഞ്ചാരമാണ് രേഖയുടേത്...
“തിരക്ക് കൂട്ടല്ലേ കുട്ടാ,ജസ്റ്റ് വൈറ്റ് ആൻഡ് സീ” കമ്പ്ലീറ്റ് എന്റർടൈനറുമായി എങ്കിലും ചന്ദ്രികേ ട്രെയിലർ എത്തി ഒരു വിവാഹത്തിൻ്റെ പേരിൽ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കാരണ മാണ് എങ്കിലും ചന്ദ്രികേ …...
പ്രണയദിനം ആഘോഷമാക്കാന്‍ ഭാവനയുടെ തിരിച്ചു വരവ്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ട്രയിലര്‍ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഭാവനയുടെ തിരിച്ചു വരവിന് ഒരുങ്ങുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ബാല്യകാല പ്രണയത്തിന്റെ...
ബ്രഹ്മാണ്ഡ കാഴ്ചകളുമായി ഡ്രൈവിംഗ് ലൈസൻസിന്റെ ബോളിവുഡ് റീമേക്ക് ! ട്രെയിലർ കാണാം അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘സെൽഫി’യുടെ ട്രെയിലർ പുറത്തുവിട്ടു.പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തിയ മലയാള ചിത്രം ‘ഡ്രൈവിങ് ലൈസൻസിന്റെ’...
ഇരട്ടയുമായി ഞെട്ടിച്ചു ജോജു ജോർജ്ജ് ! ട്രെയിലർ പുറത്തിറങ്ങി ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ‘ഇരട്ട’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. വിനോദ്, പ്രമോദ് എന്നീ രണ്ട് ഇരട്ട സഹോദരമാരുടെ വേഷമാണ് ചിത്രത്തിൽ...
ഇന്ത്യൻ സിനിമയുടെ രാജാവിൻ്റെ തിരിച്ചുവരവ് ! ഷാരൂഖ് ഖാൻ ചിത്രം പത്താൻ്റെ ട്രെയിലർ പുറത്തിറങ്ങി ഷാറൂഖ് ഖാന്–ദീപിക പദുക്കോണ്‍ ചിത്രം ‘പത്താന്റെ’ ട്രെയിലർ പുറത്തിറങ്ങി. ഒരു ഇടവേളയ്ക്കു ശേഷമാണ് ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ തിരിച്ചുവരവിന്...