കമലഹാസന് വിക്രം എന്ന പോലെ ആയിരിക്കും മമ്മൂട്ടിക്ക് റോഷാക്ക് ! മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. കെട്ടിയോളാണ് എൻറെ മാലാഖ എന്ന ഹിജ് ചിത്രത്തിനുശേഷം സംവിധായകൻ ഒരുക്കുന്ന ചിത്രം കൂടിയാണ്...
ന്നാ താൻ കേസുകൊട്-വിന് ശേഷം രതീഷ് പൊതുവാൾ ചിത്രത്തിൽ മോഹൻലാൽ ! വമ്പൻ ബിഗ് ബജറ്റ് ചിത്രങ്ങളുമായി മോഹൻലാലിന്റെ വമ്പൻ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. എമ്പുരാൻ, റാം, ബറോസ്, വൃഷഭ തുടങ്ങിയ ചിത്രങ്ങളുടെ ബഡ്ജറ്റുകൾ...
23 വർഷങ്ങൾക്ക് ശേഷം തലയും ലോക സുന്ദരിയും വീണ്ടും ഒന്നിക്കുന്നു ! 23 വർഷങ്ങൾക്ക് ശേഷം തമിഴകത്തെ സൂപ്പർതാരം പല അജിത് കുമാറും ലോകസുന്ദരി ഐശ്വര്യ റായും വീണ്ടും ഒന്നിക്കുന്നു. വിഗ്നേഷ് ശിവൻ ഒരുക്കുന്ന അജിത്...
പാൻ ഇന്ത്യൻ ചിത്രം വൃഷഭത്തിൽ മോഹൻലാലിനൊപ്പം സൂപ്പർ താരം വിജയ് ദേവരകൊണ്ട മോഹൻലാല്‍ പാൻ ഇന്ത്യൻ ചിത്രത്തില്‍ അഭിനയിക്കുന്ന വാര്‍ത്ത ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ‘വൃഷഭ‘ എന്ന ചിത്രത്തിലാണ് മോഹൻലാല്‍ നായകനാകുന്നത്. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു...
50 കോടി ക്ലബ്ബിൽ വീണ്ടും കുഞ്ചാക്കോ ബോബൻ. ന്നാ താൻ കേസ് കൊട് 50 കോടി ! കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് 50 കോടി...
കലക്കൻ പ്രേമവുമായി നിമിഷയും റോഷനും ! ഞെരിപ്പൻ മാസ്സുമായി ബിജു മേനോനും പത്മപ്രിയയും ! ഈ ഓണം ഒരൊന്നൊന്നര ഓണം ആവും ബിജുമേനോൻ,പദ്മപ്രിയ, നിമിഷാ സജയൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്രീജിത്ത് എന്‍ സംവിധാനം...
ഏറ്റവും വില കുറഞ്ഞ അണ്ടർവെയർ ധരിച്ചാണ് വിജയ് സർ കത്തിയിലെ ആ വേഷം ചെയ്തത്, അത്ഭുത നടികൻ- മുരുഗദോസ് മുരുകാദോസ് വിജയ് കൂട്ടുകെട്ടിൽ 2014 പുറത്തിറങ്ങിയ ചിത്രമാണ് കത്തി. വിജയ് ഇരട്ട വേഷത്തിൽ എത്തിയ ചിത്രം...
ദൃശ്യം 3 ഉദ്യോഗിക പ്രഖ്യാപനം മഴവിൽ അവാർഡ്സ് വേദിയിൽ നടന്നു.ജോർജുക്കുട്ടി ഒരു വരവ് കൂടി വരും മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളുടെ പട്ടികയിൽ ഉള്ള ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ച് നിർമാതാവ് ആന്റണി...
ബറോസ് ഒരുങ്ങുന്നത് 20തോളം ഭാഷകളിൽ ! കേരളമല്ല ഇന്ത്യയല്ല ആഗോള മാർക്കറ്റ് ലക്ഷ്യം വെച്ച് ബറോസ് മലയാള സിനിമ ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം...
ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം “വേല”യുടെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാന്നറിൽ എസ് ജോർജ് നിർമ്മിക്കുന്ന ഷെയിൻ നിഗം, സണ്ണി വെയ്ൻ ചിത്രത്തിന്റെ ടൈറ്റിൽ അന്നൗൺസ്മെന്റ്...