ബോളിവുഡ് കീഴടക്കാൻ അമല പോൾ യാത്ര തിരിക്കുന്നു! കൈതി ഹിന്ദി റീമേക്കിൽ നായികയായി അമല മലയാളികളുടെ പ്രിയ നായിക അമല പോൾ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. തെന്നിന്ത്യയിൽ ഏറെ തരംഗം സൃഷ്ടിച്ച കാർത്തി ലോകേഷ്...
കെ.ഡി ഇലവൻ സെലിബ്രിറ്റി കപ്പ് ഓൺലൈൻ റൈഡേഴ്സ് ചാംപ്യൻസ് സിനിമ,ടീ.വി, മാധ്യമ മേഖലയിലെ പ്രവർത്തകരുടെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റ് ഫെർട്ടേണിറ്റിയുടെ കീഴിൽ കേരള ഡയറക്ടേഴ്സ് ഇലവൻ സംഘടിപ്പിച്ച കേ. ഡീ സെലിബ്രിറ്റി കപ്പിൽ ഓൺലൈൻ...
ടിനു പാപ്പച്ചൻ കുഞ്ചാക്കോ ബോബൻ ആൻ്റെണി വർഗീസ് അർജുൻ അശോകൻ ചിത്രം “ചാവേർ” സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ അജഗജാന്തരം എന്നീ ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന പുതിയ ചിത്രത്തിന് ചാവേർ എന്ന് പേര് നൽകി. കുഞ്ചാക്കോ...
യു/എ സർട്ടിഫിക്കറ്റുമായി ആസിഫ് അലി ജിത്തു ജോസഫ് ചിത്രം കൂമൻ ഈയാഴ്ച തിയേറ്ററുകളിലേക്ക് മലയാളി പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലിയും ഹിറ്റ് മേക്കർ ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം കൂമൻ പ്രദർശനത്തിന് ഒരുങ്ങുകയാണ്....
ജയ ജയ ജയ ജയ ഹേ യുടെ സീനുകൾ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തു യുവാവ്!! സോഷ്യൽ മീഡിയയിൽ പ്രതിഷേധം തീയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം നടത്തുന്ന സിനിമയാണ് ജയ ജയ ജയ ജയ ഹേ....
പ്രതീക്ഷകളേകി ആസിഫ് അലി ജിത്തു ജോസഫ് ചിത്രം കൂമനിലെ ആദ്യദാനം എത്തി ആസിഫ് അലിയെ നായകനായി എത്തുന്ന ജീത്തു ജോസഫ് ചിത്രം കൂമനിലെ ലിറിക്കല് വിഡിയോ പുറത്തിറങ്ങി. ‘ഇരുള്ക്കണ്ണുമായി പടര്ച്ചില്ലയില്’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്....
ത്രില്ലടിപ്പിച്ച് വിജയം നേടാൻ “കൂമൻ” നവംബർ 4 ന് പ്രദർശനത്തിനെത്തും. ത്രില്ലർ ജോണറിലുള്ള ചിത്രങ്ങൾ മലയാളി പ്രേക്ഷകർ എന്നും ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. അത്തരത്തിൽ പ്രേക്ഷക പ്രീതി നേടാൻ എത്തുകയാണ് ജിത്തു ജോസഫ് സംവിധാനം...
ലോകം മുഴുവൻ വൈറലാവാൻ അടുത്ത ഒമർ ലുലു ഗാനം എത്തി ! കോരിത്തരിച്ച് യൂട്യൂബ് ലോകം മുഴുവൻ തരംഗം സൃഷ്ടിച്ച ഒരു അടാർ ലൗന് ശേഷം സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിക്കുവാൻ ഒമർ ലുലു ചിത്രമായ...
ഒരുങ്ങുന്നത് ഒരു ഒന്നൊന്നര വില്ലൻ വേഷം ! മലയാളം പറയുന്ന കട്ട വില്ലനായി നിവിൻ പോളി ദളപതി 67ൽ വിജയ് ലോകേഷ് കനകരാജ് പുതിയ ചിത്രമായ ദളപതി 67 വില്ലൻ വേഷത്തിൽ മലയാളി താരം നിവിൻപോളി...
തലയും ലേഡി തലയും തെന്നിന്ത്യ കീഴടക്കാൻ പൊങ്കലിന് എത്തുന്നു ! തമിഴകത്തിന്റെ സൂപ്പർ താരം തല അജിത് കുമാറും മലയാളി പ്രേക്ഷകരുടെ ലേഡി തല മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്ന തുനിവ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ...