മമ്മൂട്ടി ജ്യോതിക ചിത്രം കാതൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി മമ്മൂട്ടി, ജ്യോതിക എന്നിവർ ഒന്നിക്കുന്ന ജിയോ ബേബി ചിത്രം കാതലിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,...
തല്ലുമാലക്ക് ശേഷം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന അയൽവാശി ആരംഭിച്ചു തല്ലുമാലക്ക് ശേഷം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന സൗബിൻ ഷാഹിർ നായകവുന്ന അയൽ വാശി ഷൂട്ടിംഗ് ആരംഭിച്ചു. തല്ലുമാലയുടെ എഴുത്തുകാരൻ മുഹ്സിൻ പെരാരി സഹനിർമാതാവാവുന്ന ചിത്രം...
റാം ഒരുക്കുന്ന നിവിൻ പോളി ചിത്രം യേഴ് കടൽ യേഴ് മലൈയുടെ നിവിൻ പോളിയുടെ ക്യാരക്ടർ ലുക്ക് പുറത്തിറങ്ങി. മമ്മൂട്ടി നായകനായ പേരൻപ്, തരമണി, തങ്ക മീങ്കൽ, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ...
ദുബായിയുടെ സുവർണ തിളക്കത്തിൽ മലയാള സിനിമ ലോകം ദുബായ്: ദുബായ് ഇനി പഴയ ദുബായ് അല്ല , മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും തുടങ്ങി വെച്ച പത്ത് വർഷ കാലാവധിയുള്ള യു.എ.ഇ ദീഘകാല ഗോൾഡൻ വിസകൾ,...
ദ കശ്മീർ ഫയൽസിന് ശേഷം 11 ഭാഷകളിൽ ഒരുങ്ങുന്ന പുതിയ ചിത്രം ദ വാക്സിൻ വാർ പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ അടുത്ത ചിത്രം ‘ദ വാക്സിൻ...
ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയുടെ കാരൈകുടി ഷെഡ്യൂൾ പൂർത്തിയായി ! ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ കാരൈകുടി ഷെഡ്യൂൾ പൂർത്തിയായി. ഉത്തർ പ്രദേശിലാണ്...
പ്രേക്ഷകർ പറയുന്നു ഇതൊരു കുടുംബചിത്രം ! ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പ്രേക്ഷകരെ കോരിത്തരിപ്പിച്ച് ചതുരം റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി...
നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചിരിക്കുന്നു- സന്ദീപ് വാര്യർ മലയാള സിനിമയിലെ പ്രമുഖ നടി നിമിഷ സഞ്ജയൻ ഒരുകോടി 14 ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ചുവെച്ചതായി പ്രമുഖ രാഷ്ട്രീയ...
ബിലാലിനെ വെല്ലുന്ന ഹൈപ്പുമായി ചിത്രീകരണത്തിന് മുന്നേ ഫാൻ മേഡ് പോസ്റ്ററുകളുമായി മോഹൻലാൽ-ലിജോ ചിത്രം തരംഗമാകുന്നു ! മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും പുതിയ തലമുറയിലെ വേറെ ശ്രദ്ധേയനായ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയും ഒരു ചിത്രത്തിനായി...
ഇന്ത്യയിൽ തന്നെ ബഡ്ജറ്റിൽ തുക വകയിരുത്തി നിർമിച്ച ആദ്യ സർക്കാർ സിനിമ പ്രദർശനത്തിന് ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ സിനിമ നിർമിക്കാനായി ബഡ്ജറ്റിൽ തന്നെ തുക വകയിരുത്തുന്നത്. 2019-2020 കാലഘട്ടത്തിൽ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി...