“ഗരുഡൻ” ചിത്രീകരണം പൂർത്തിയായി. സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗരുഡൻ”. നവാഗതനായ അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രയിംസ് ഫിലിംസിന്റെ...
ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും..ജൂടും മലയാള സിനിമയിൽ ആദ്യമായി വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂട് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിനൊരുങ്ങുന്ന ഡാൻസ് പാർട്ടിയുടെ സെക്കൻഡ്...
ചെന്നൈയിൽ പ്രീ റിലീസിൽ തരംഗമായി ദുൽഖർ, ബുക്കിങ്ങിൽ ചരിത്രം തീർത്ത് കിംഗ് ഓഫ് കൊത്ത കുതിക്കുന്നു ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെ ചെന്നൈ എക്സ്പ്രസ്സ് അവന്യൂ...
ഷാരുഖ് ഖാന്റെ ബ്രഹ്മാണ്ഡ ചിത്രം ജവാന്റെ തമിഴ്നാട് കേരള വിതരണം റെക്കോര്‍ഡ് തുകയ്ക്കു സ്വന്തമാക്കി ഗോകുലം മൂവിസ് ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന കിംഗ് ഖാന് ഷാരുഖ് ഖാന്റെ ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രം...
രാജാവിൻ്റെ വരവ് രാജകീയം തന്നെ ! വെടിക്കെട്ട് തുടക്കവുമായി പ്രീ ബുക്കിംഗ് ആരംഭിച്ചു പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ തന്റെ കിംഗ് ഓഫ് കൊത്തയെക്കുറിച്ചു വെളിപ്പെടുത്തുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ....
തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായ എത്തിയ പുതിയ ചിത്രം ജയിലർ ഇന്നാണ് ലോകമെമ്പാടുമായി തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. തമിഴ്നാട്ടിൽ അതിരാവിലെ ഉള്ള പ്രദർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ കേരളത്തിലാണ് ചിത്രത്തിൻറെ ആദ്യപ്രദർശനം ആരംഭിച്ചത്. അതിഗംഭീര റിപ്പോർട്ടുകൾ ആണ്...
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘രാമചന്ദ്രബോസ് & കോ’ ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്നു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ തന്നെയാണ് പുതിയ പോസ്റ്റർ പുറത്തിറക്കി ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിരികളാൽ...
നീണ്ട ഒരു ഇടവേളക്കുശേഷം വീണ്ടും ഒരു മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ എത്തുന്ന ജയിലറിൽ അതിഥി വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത് എങ്കിലും തങ്ങളുടെ പ്രിയതാരത്തെ ബിഗ് സ്ക്രീനിൽ ഒരു നോക്ക്...
രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ൽ കങ്കണയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. സൗന്ദര്യം കൊണ്ടും പ്രൗഢി കൊണ്ടും ചന്ദ്രമുഖിയായി കങ്കണ എത്തുമ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവൻ കങ്കണയിലേക്ക് മാറുന്നു. അഴകിന്റെ റാണിയെ...
പ്രവാസി കൊള്ളക്കഥയുമായി നിവിൻ പോളിയും സംഘവുമെത്തുന്ന ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘രാമചന്ദ്രബോസ് & കോ’ എന്ന...