Connect with us

Video

നടൻ ഭഗത് മാനുവൽ വിവാഹിതനായി ! വിവാഹ വീഡിയോ കാണാം

Published

on

Video

തന്റെ ജീവിതയാത്ര വെളിപ്പെടുത്തി അഞ്ജലി അമീര്‍, ട്രാന്സിഷൻ വീഡിയോ

Published

on

By

മലയാളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ നായികയായ അഞ്ജലി അമീര്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പേരന്‍പ് എന്ന സിനിമയിലൂടെ അതിമനോഹരമായ പ്രകടനം തന്നെ നടി കാഴ്ച വെച്ചിരുന്നു. അടുത്തിടെ സ്വകാര്യ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടെന്ന് കാണിച്ച് അഞ്ജലി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ രസകരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

ഒരു പുരുഷനായി ജനിച്ച് സ്ത്രീയിലേക്കുള്ള തന്റെ ജീവിതകഥ ഒരുപാട് തവണ അഞ്ജലി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അഞ്ജലിയുടെ ജീവിതകഥ സിനിമയാക്കുകയാണ്. ഇതിനിടെ തന്റെ ജീവിതയാത്രയിലെ രൂപമാറ്റങ്ങള്‍ ഒരു വീഡിയോ രൂപത്തിലാക്കി പുറത്ത് വിട്ടിരിക്കുകയാണ് അഞ്ജലി.

ജംഷീറില്‍ നിന്നും അഞ്ജലി അമീറിലേക്കുള്ള യാത്രയാണ് വീഡിയോയിലുള്ളത്. ജംഷീറായി ജനിച്ച് അഞ്ജലിയിലേക്ക് എത്തിയത് എങ്ങനെയാണെന്നും അതിന് നിമിത്തമായ വ്യക്തിയെ കുറിച്ചുമെല്ലാം അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു. അഞ്‌ലിയുടെ സുഹൃത്ത് ഡെനി ജോര്‍ജ് ആണ് ബയോപിക് സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാര്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി കെ അജിത് കുമാര്‍ ആണ് തിരക്കഥ ഒരുക്കുന്നത്.

Continue Reading

Video

പുലികളിൽ നിന്നും പുപ്പുലികളിലേക്ക് ! ഗംഭീര തുടക്കത്തിനൊരുങ്ങി ബിഗ് ബോസ് രണ്ടാം സീസൺ

Published

on

പുലികളിൽ നിന്നും പുപ്പുലികളിലേക്ക് ! ഗംഭീര തുടക്കത്തിനൊരുങ്ങി ബിഗ് ബോസ് രണ്ടാം സീസൺ

 

 

കസവ് മുണ്ടും ജുബ്ബയുമിട്ട് തോളുംചെരിച്ച് തൃശ്ശൂര്‍ സ്ലാംഗും സംസാരിച്ച് പൂരത്തിനിടയിലൂടെ നടക്കുന്ന ലാലേട്ടന്‍. ബിഗ് ബോസ് സീസണ്‍ 2വിന്റെ പ്രോമോ അക്ഷരാര്‍ത്ഥത്തില്‍ കളറാണ്. മലയാള ടി.വി. ഷോകള്‍ക്കിടയില്‍ തരംഗം തീര്‍ത്ത ബിഗ്‌ബോസ് സീസണ്‍ 1 നു ശേഷം പ്രേക്ഷകരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സീസണ്‍ 2വിന്റെ പ്രോമോ എത്തി. ആദ്യഭാഗത്തില്‍ കണ്ടതുമല്ല, കളികള്‍ വേറെ ലെവലെന്ന് ടീസറില്‍ ലാലേട്ടന്റെ തന്നെ ഉറപ്പ്. മലയാളി പ്രേക്ഷകര്‍ക്ക് പുതുവര്‍ഷസമ്മാനമായി ജനുവരി 5ന് ആരംഭിക്കുന്ന ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥികള്‍ ഇതുവരെയും സസ്‌പെന്‍സാണ്.

 

 

പല വമ്പന്മാരുടെയും കൊമ്പന്മാരുടെയും ജഗജില്ലികളുടെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും വ്യക്തമായ സൂചനയില്ലാത്തത് ബിഗ്‌ബോസിനെക്കുറിച്ച് കൂടുതല്‍ ആകാംഷ ജനിപ്പിക്കുന്നു. എന്തായാലും ഒന്നാം ഭാഗത്തില്‍ പുലികളായിരുന്നെങ്കില്‍ ഇക്കുറി പുപ്പുലികളാണ് ഏറ്റുമുട്ടുന്നതെന്നാണ് ലാലേട്ടന്റ പക്ഷം.

ഇതിനിടെ ബിഗ്‌ബോസ് സീസണ്‍ 2 വിലെ മത്സരാര്‍ത്ഥികളെ പ്രേക്ഷകര്‍ക്ക് നിര്‍ദേശിക്കാനുള്ള അവസരം ശരിയ്ക്ക് മുതലാക്കിയിരിക്കുകയാണ് ട്രോളന്മാര്‍. മഞ്ജു വാര്യര്‍, കാവ്യാമാധവന്‍ എന്നിവര്‍ വരട്ടെ എന്നാണ് അവരുടെ രസകരമായ നിര്‍ദേശം. അത്യുഗ്രന്‍ സംഭവങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും കോലാഹലങ്ങളും ട്വിസ്റ്റുകളും പ്രണയവും സൗഹൃദവുമൊക്കെയായി കളികളും കരുനീക്കങ്ങളും വെറേ ലെവലാവുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും ബിഗ്‌ബോസ് ആരാധകരും.

Continue Reading

Video

തീയേറ്ററുകളിൽ ചിരിയുടെ മേളം തീർത്ത ജാക്ക് ഡാനിയലിലെ ഒരു കിടിലൻ സ്നീക്ക് പീക്ക് കാണാം

Published

on

തീയേറ്ററുകളിൽ ചിരിയുടെ മേളം തീർത്ത ജാക്ക് ഡാനിയലിലെ ഒരു കിടിലൻ സ്നീക്ക് പീക്ക് കാണാം

Continue Reading

Updates

Trending