ഓട്ടോറിഷയുടെ ഈ ഗാനത്തിനൊപ്പം ഡാന്‍സ് കളിക്കൂ സമ്മാനം നേടൂ | ഗാനം കാണൂ…

0

വരൂ, ഡാൻസ് കളിക്കാം! 💃🏻🕺🏻🎼🎁
#ChandappuraKrithi Lyric Song
പെടക്കാൻ കൊതിക്കുന്ന താളത്തിന് ചുവടുകൾ വെച്ച് വീഡിയോ എടുത്ത് കാണിക്കാൻ നിങ്ങൾ തയ്യാറെങ്കിൽ, ആ വീഡിയോ സിനിമയുടെ എൻഡ് ടൈറ്റിൽ ആക്കാൻ ഞങ്ങളും തയ്യാർ. മാത്രമല്ല, ചുവടുകൾക്ക് അനുസരിച്ച് പല പല ബമ്പർ പ്രൈസുകളും ഉണ്ടാവുന്നതാണ്.

ഡാൻസർമാർക്ക് ഇത് സുവർണ്ണാവസരം. ഡാൻസ് അറിയാത്തവർ ഇടത്തും വലത്തും നോക്കണ്ട. പ്രായഭേദമന്യേ നിങ്ങളുടെ കഴിവ് തെളിയിക്കൂ നാളത്തെ താരമാകൂ.
അവസാന തീയതി: 15th November 2018.
Send your entries to [email protected]

ലെറ്റ്സ് ഡാൻസ്!
#Autorsha #DanceChallenge #Anusree #SujithVaassudev #Nov23


AUTORSHA | LYRICS VIDEO | Chandappura Krithi | Sujith Vasudev | Viswajith

Lyrics: Vaisakh Sugunan
Music: Viswajith
Singers: Mathai Sunil & Viswajith
Movie: Autorsha
Movie Director: Sujith Vasudev
Producers : Mohandas Damodaran, Sujith Vasudev, Lenin Varghese
Banner: Larva Club
Editor : Johnkutty
Programmed, Arranged and Produced: Viswajith,
Tabla,Dholak,Ganjira, Ghadam : Amachal Suresh,
Flute and Backing Vocal: Jossy Alappuzha
Harmonium and Voctrans : Viswajith
Sound Engineeres: Jithmon @ Damusic Studio Kochin, Sreerag Suresh @ Sreekallyani Recordings TVPM
Mixed and Masterd : Hari Sanker @ Mystudio, Kochi

Share.