Connect with us

gallery

വീണ്ടും താര വിവാഹം! ആര്യ-സയേഷ വിവാഹ ചിത്രങ്ങൾ കാണാം

Published

on

gallery

യുവ നടന്‍ ജോണ്‍ കൈപ്പള്ളില്‍ വിവാഹിതനായി..! ചിത്രങ്ങൾ കാണാം

Published

on

യുവ നടന്‍ ജോണ്‍ കൈപ്പള്ളില്‍ വിവാഹിതനായി..! ചിത്രങ്ങൾ കാണാം ആൻ മരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ആട് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടൻ ജോൺ കൈപ്പള്ളിൽ വിവാഹിതനായി. ഹെഫ്സിബ എലിസബത്ത്‌ ചെറിയാനാണ് വധു. പത്തനംതിട്ട കോഴഞ്ചേരിയിലുള്ള മാർത്തോമ ചർച്ചിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.സംവിധായകന്‍ മിഥുന്‍ മാനുവല്‍, നടന്‍മാരായ സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, അര്‍ജുന്‍ നന്ദകുമാര്‍, സഞ്ചു ശിവറാം, അന്‍സന്‍ പോള്‍, ഷെബിന്‍ ബെന്‍സന്‍, റോണി ഡേവിഡ്, സുധി കുപ്പ, ഓസ്റ്റിന്‍ ഡാന്‍, പ്രശാന്ത് ഫിലിപ്പ് അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ വിവാഹ ആഘോഷത്തില്‍ പങ്കെടുത്തു.

Continue Reading

gallery

നടൻ ജോണ്‍ വിവാഹിതനാകുന്നു…ചിത്രങ്ങൾ കാണാം

Published

on

നടൻ ജോണ്‍ വിവാഹിതനാകുന്നു…ചിത്രങ്ങൾ കാണാം മലയാള സിനിമയില്‍ വില്ലന്‍, സ്വഭാവ നടന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ജോണ്‍. ആന്‍മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, ആട് 2, ഫുക്രി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ മധുരരാജയാണ് ജോണ്‍ വേഷമിട്ട ചിത്രങ്ങളില്‍ അവസാനമായി പുറത്തിറങ്ങിയത്.. ജോൺ കൈപ്പള്ളിൽ വിവാഹിതനാകുകയാണ്, ഹെഫ്‌സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു. ജോണിന്റെയും വധുവിന്റെയും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറുകയാണ്..ചിത്രങ്ങൾ കാണാം

Continue Reading

gallery

തൃശൂർ പൂരത്തിന് കൊടിയേറി…!ചിത്രങ്ങൾ കാണാം

Published

on

നിരവധി ചിത്രങ്ങളിൽ കൂടി മുൻ നിരയിലേക്ക് എത്തിചേർന്ന പ്രൊഡക്ഷൻ ഹൗസാണ് ഫ്രൈഡേ ഫിലിംസ്. നവാഗതരെ എന്നും പ്രോത്സാഹിപ്പിക്കുന്ന ഫ്രൈഡേ ഫിലിം ഹൗസിന്റെ അവസാന ചിത്രം ജൂൺ ആയിരുന്നു, അതും ഒരു പറ്റം പുതുമുഖങ്ങളുമായി തന്നെ.. ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ മുതൽ ജൂൺ വരെ ഫ്രൈഡേ ഒരുക്കിയ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയവയാണ്.. പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് വളരെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു . പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിൽ വെച്ചായിരുന്നു തൃശൂർ പൂരം എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്. . ജയസൂര്യ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.രതീഷ് വൈഗ തിരക്കഥയും കഥയും ഒരുക്കുന്ന ചിത്രം സംവിധാനം ചെയുന്നത് രാജേഷ് മോഹനൻ ആണ്.ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു..ചിത്രങ്ങൾ കാണാം

Continue Reading

Updates

Trending