Connect with us

gallery

കലക്കൻ വിവാഹ ചിത്രങ്ങൾ പങ്ക് വെച്ച് ആര്യ… ചിത്രങ്ങൾ കാണാം

Published

on

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും സിനിമയിലെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത മുസ്ലിം ആചാരപ്രകാരമാണ് വിവാഹം നടന്നത്. താരങ്ങള്‍ക്കായി പ്രത്യേക റിസെപ്ഷനും നടത്തി .. മാര്‍ച്ച് ഒമ്പതിന് ഒരുക്കിയ സംഗീത് ചടങ്ങിന്റെ ചിത്രങ്ങളും വൈറലായിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്ജോലി, സൂരജ് പഞ്ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്‍ജുന്‍ തുടങ്ങി നിരവധി താരങ്ങളാണ് സംഗീത് ചടങ്ങില്‍ പങ്കെടുത്തത്. ചിത്രങ്ങൾ കാണാം

Continue Reading

gallery

യൂത്തൻമ്മാർക്ക് കാണുമോ ഈ ലുക്ക് ! മമ്മൂട്ടിയുടെ കിടിലൻ ഗെറ്റപ്പ് ചിത്രങ്ങൾ കാണാം

Published

on

യൂത്തൻമ്മാർക്ക് കാണുമോ ഈ ലുക്ക് ! മമ്മൂട്ടിയുടെ കിടിലൻ ഗെറ്റപ്പ് ചിത്രങ്ങൾ കാണാം

Continue Reading

gallery

ഗായിക സുജാതയുടെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Published

on

ഗായിക സുജാതയുടെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം



Continue Reading

gallery

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയമായ മാത്യു തോമസും ഒന്നിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിങ് ആരംഭിച്ചു…

Published

on

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സ്‌ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ മാത്യു തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിങ് ആരംഭിച്ചു. അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്തുക്കളിൽ ഒരാളായ ഗിരീഷ് ആണ് ചിത്രത്തിന്റെ സംവിധാനം.കുമ്പളങ്ങി നൈറ്റ്‌സിലെ ഇളയ സഹോദരനെ അവതരിപ്പിച്ച് ഏറെ ശ്രദ്ധേയനായ താരമാണ് മാത്യു, പുത്തൻ ചിത്രത്തിലും മാത്യുവിന്റെ ഗംഭീര പ്രകടനം തന്നെയുണ്ടാകുമെന്നു പ്രതീക്ഷിക്കാം.ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ജോമോൻ റ്റി ജോൺ ആണ്.നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത്‌ ഷെബിൻ ബെക്കർ പ്രൊഡക്ഷൻ സിന്‍റെ ബാനറിൽ ഷെബിൻ ബക്കറും പ്രശസ്ത ഛായാഗ്രാഹകനായ ജോമോൻ -ടി. ജോണും ഷമീർ മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Continue Reading

Updates

Trending