Connect with us

Latest News

അഴക് ദേവതയായി അനുസിത്താര! മനംമയക്കും പെർഫോമൻസ് ….!

Published

on

കുറഞ്ഞ കാലയളവിൽ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് അനു സിത്താര. ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിച്ചിരുന്ന അനു സിത്താര സ്കൂൾ കലോൽസവ വേദികളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതുംഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു… ഇപ്പോളിതാ വനിതാ ഫിലിം അവാർഡ് വേദിയിലെ നൃത്തം തരംഗമായി മാറുകയാണ്

Continue Reading

Latest News

‘എമ്പുരാന്’ ശേഷം പൃഥിരാജ് ഒരുക്കുന്നത് മമ്മൂട്ടി ചിത്രം; തിരക്കഥ മുരളി ഗോപി

Published

on

‘എമ്പുരാന്’ ശേഷം പൃഥിരാജ് ഒരുക്കുന്നത് മമ്മൂട്ടി ചിത്രം; തിരക്കഥ മുരളി ഗോപി ഏറെ ശ്രദ്ധ ആകർഷിച്ച മോഹൻലാൽ ചിത്രമാണ് ലൂസിഫർ..പൃഥ്വിരാജ് സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോൾ മലയാളത്തിന് ലഭിച്ചത് ആദ്യ 200 കോടി കളക്ഷൻ ലഭിച്ച ചിത്രമാണ്.‘ലൂസിഫറി’ന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗമായി ‘എമ്പുരാന്‍’ ഒരുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എമ്പുരാന് ശേഷം പൃഥിരാജ് ഒരു മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മമ്മൂട്ടി ചിത്രത്തിലും മുരളി ഗോപി തന്നെയാണ് തിരക്കഥ ഒരുക്കുക. ”ഇക്കയെ വെച്ച് ഒരു സിനിമ ചെയ്യാനുള്ള സബ്ജക്ട് ഉണ്ട്. ഈ ചിത്രത്തിന്റെ കഥയും മുരളി ഗോപി തന്നെയാണ് തന്നോട് പറഞ്ഞത്” എന്നാണ് പൃഥിരാജ് പറയുന്നത്.എന്നാൽ ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങളോ ഔദ്യോഗിക പ്രഖ്യാപനമോ ഇത് വരെ ഉണ്ടായിട്ടില്ല..


ലൂസിഫറിൽ മുരളി ഗോപി തിരക്കഥയിലൊരുങ്ങിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുംപുള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം പൃഥ്വിരാജ് ആദ്യ സംവിധാന സംരഭമാണ്.പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, സായിക്കുമാര്‍, ബൈജു, ജോണ്‍ വിജയ്, നൈല ഉഷ, സാനിയ ഇയ്യപ്പന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിച്ചിരിക്കുന്നത്

Continue Reading

Latest News

ശിവ കാർത്തികേയനും അനു ഇമ്മാനുവലും ഒന്നിക്കുന്ന Namma Veettu Pillaiയുടെ കലക്കൻ ട്രെയിലർ റിലീസായി

Published

on

Official Trailer of Namma Veettu Pillai. Producer: Sun TV Network Ltd. Director: Pandiraj Music: D.Imman Cinematographer: Nirav Shah Artists: Sivakarthikeyan Aishwarya Rajesh Anu Emmanuel Bharathiraja P.Samuthirakani Soori Yogi Babu N.Natraj (Natty) R.K Suresh Editor: Ruben Art Director: K.Veerasamar B.F.A Music Production: Ranjan……Namma Veetu Pillai (transl. Our Home Boy) is an upcoming Indian Tamil-language action drama film written and directed by Pandiraj and produced by Kalanithi Maran for, his studio Sun Pictures. The film stars Sivakarthikeyan, Anu Emmanuel and Aishwarya Rajesh, with a supporting cast including Samuthirakani, Yogi Babu and Soori. The movie marks the third collaboration between Pandiraj and Sivakarthikeyan after Marina and Kedi Billa Killadi Ranga.The music for the film is scored by D. Imman, while cinematography and editing is handled by Nirav Shah and Ruben respectively. Release date 27 september 2019

Continue Reading

Latest News

സൂപ്പർ ഹിറ്റായി പൊറിഞ്ചു മറിയം ജോസ്; ഇവർ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ..!

Published

on

മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരാണ് ഈ ചിത്രത്തിൽ കാട്ടാളൻ പൊറിഞ്ചു, ആലപ്പാട്ട്‌ മറിയം, പുത്തൻ പള്ളി ജോസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ കഥാപാത്രങ്ങൾ സങ്കല്പികമല്ല എന്നും യഥാർത്ഥത്തിൽ തൃശൂരിൽ ജീവിച്ചിരുന്നവരാണ് എന്നുമുള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. യഥാർത്ഥ കാട്ടാളൻ പൊറിഞ്ചുവിനെ കുറിച്ചുള്ള ഒരു ഫീച്ചർ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിൽ ഇപ്പോൾ പ്രത്യക്ഷപെട്ടു കഴിഞ്ഞു. വിനീഷ് വിശ്വം എന്ന രചയിതാവ് തയ്യാറാക്കിയ ഈ ഫീച്ചറിൽ കാട്ടാളൻ പൊറിഞ്ചുവിന്റെ മകളുടെ അടക്കമുള്ള ചിത്രങ്ങളും കാട്ടാളൻ പൊറിഞ്ചുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉണ്ട്.


കുഞ്ഞല എന്നാണ് പൊറിഞ്ചുവിന്റെ മകളുടെ പേര്. പൊറിഞ്ചുവിന്റെ ചിത്രവുമായി മകൾ കുഞ്ഞലയുടെ ഫോട്ടോയും ഫീച്ചറിന്റെ ഭാഗമാണ്. ടാക്സി ഡ്രൈവർ ആയിരുന്ന ജോസിനെ കുറിച്ചും ഫീച്ചറിൽ പരാമർശം ഉണ്ട്. ജോസ് കൊല്ലപ്പെട്ടത് എങ്ങനെ എന്നും ഇതിൽ വിവരിക്കുന്നു. പുറമെ കാട്ടാളനും എന്നാൽ ഉള്ളിൽ ഒരുപാട് സ്നേഹവുമുള്ള ആളായിരുന്നു തന്റെ അപ്പൻ എന്ന് കുഞ്ഞല പറയുന്നു. ആലപ്പാട്ട്‌ മറിയത്തെ കുറിച്ചും ഫീച്ചറിൽ പറയുന്നുണ്ട്. അരണാട്ടുക്കരക്കാരൻ ആയ ജോർജ് എന്ന ആളാണ് താൻ കണ്ട അതിസുന്ദരിയായ മറിയത്തെ കുറിച്ച് ഈ ഫീച്ചറിൽ വിശദീകരിക്കുന്നത്. ശെരിക്കുള്ള മറിയം വിവാഹിതയും അമ്മയും നല്ലൊരു കച്ചവടക്കാരിയും ആയിരുന്നു എന്ന് ജോർജ് പറയുന്നു. വെളുത്തു തുടുന്ന വമ്പൻ ശരീരമുള്ള ആളായിരുന്നു ജോസ് എന്നും ഫീച്ചറിൽ വിശദീകരിക്കുന്നുണ്ട്. ഈ മൂന്നു പേരെയും പറ്റിയുള്ള വളരെ വിശദമായുള്ള ഫീച്ചർ ആണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Continue Reading

Updates

Latest News4 days ago

കിടിലൻ ആക്ഷൻ രംഗങ്ങളുമായി വിശാൽ നായകനാകുന്ന പുത്തൻ ചിത്രത്തിന്റെ ട്രെയിലർ..! ഐശ്വര്യ ലക്ഷ്മിയും തമന്നയുമാണ് ചിത്രത്തിലെ നായികമാർ

Latest News4 days ago

68-ാം വയസിലും മരണമാസ് ലുക്കിൽ സ്റ്റൈല്‍ മന്നന്‍ രജനി…!

gallery4 days ago

നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനവുമായി മൂത്തോൻ എത്തുന്നു…! ചിത്രത്തിന് ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായം

Latest News1 week ago

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ദൃശ്യ’ത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു..! നായികയായി തൃഷ..?

Latest News2 weeks ago

മമ്മൂക്കയ്ക്ക് പിറന്നാൾ സമ്മാനമായി ഗാനഗന്ധർവൻ ട്രെയിലർ..! വീഡിയോ കാണാം

Latest News2 weeks ago

മമ്മൂക്കയെ നായകനാക്കി പിഷാരടി ഒരുക്കുന്ന ഗാനഗന്ധർവന്റെ കിടിലൻ ടീസർ കാണാം

More Updates

Trending