മോഹൻലാലിൽ ആരാണ് സൗബിൻ മച്ചാൻ ?? ഈ കിടിലൻ ഗാനം കാണു എന്നിട്ട് പറയൂ..

0

പറവക്കും , സുഡാനിക്ക് ശേഷം സൗബിൻ മച്ചാന്റെ മറ്റൊരു കഥാപാത്രം…സിനിമ തുടങ്ങിയ മുതൽക്കേ കയ്യടിയുടെ മാലപ്പടക്കം തീർത്തുകൊണ്ടാണ് ഈ പേരില്ലാത്ത കഥാപാത്രമായി സൗബിൻ കസറിയത്.. പ്രത്യേകിച്ച് ക്ലൈമാക്സിൽ.. കണ്ടവർക്കറിയാം ആരാണ്, എന്താണ് ഈ കഥാപാത്രമെന്നു..സുഹൈൽ കോയയുടെ വരികള്ക്ക് ചിത്രത്തിന്റെ പശ്ചാത്തല സംഗീത സംവിധാനം നിർവഹിച്ച പ്രകാശ് അലക്സ് ഈണമിട്ട “ആരാണ് ഞാൻ” എന്ന ഈ ഗാനം ആലപിച്ചത് ജസ്റ്റിൻ ഫെർണാണ്ടസ് …ഈ ഗാനം കാണു.. എന്നിട്ടു പറയൂ ആരാണ് സൗബിൻ…

Share.