Connect with us

Video

വിജയ് സേതുപതിയുടെ 96ലെ കിടിലൻ ഡിലീറ്റെഡ് വീഡിയോ കാണാം

Published

on

96 is an Indian Tamil-language romance film written and directed by C. Prem Kumar who earlier handled the cinematography for Naduvula Konjam Pakkatha Kaanom, the film features #VijaySethupathi and #Trisha Krishnan in the lead role and the film is bankrolled by Nandagopal of Madras Enterprises. The music for the film is composed by Govind Vasantha, who is currently working in Balaji Tharaneetharan’s Oru Pakka Kathai and N. Shanmuga Sundaram is doing the cinematography.

#96 Tamil Movie Crew:
Starcast: Vijay Sethupathi, Trisha Krishnan
Banner : Madras Enterprises
Producer : S. Nanthagopal
Directior : C. Prem Kumar
Music : Govind Vasantha
DOP : Mahendiran Jayaraju, N. Shanmuga Sundaram
Editor : R. Govindaraj
Audio Label : Think Music

Continue Reading

Latest News

തുടർച്ചയായി മൂന്ന് വർഷങ്ങളിലും ബോക്സ് ഓഫീസ് കീഴടക്കുന്ന ചിത്രങ്ങളുമായി ഫ്രൈഡേ ഫിലിം ഹൗസ് ….

Published

on

തുടർച്ചയായി മൂന്ന് വർഷങ്ങളിലും ബോക്സ് ഓഫീസ് കീഴടക്കുന്ന ചിത്രങ്ങളുമായി ഫ്രൈഡേ ഫിലിം ഹൗസ് ….
നവാഗതരെ എന്നും പ്രോത്സാഹിപ്പിക്കുന്ന നിർമ്മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. തുടർച്ചയായി മൂന്ന് വർഷങ്ങളിലും ഹിറ്റ് ചിത്രങ്ങൾ നിർമ്മിക്കുവാൻ ഫ്രൈഡേ ഫിലിം ഹൗസിന് സാധിച്ചു.2017ൽ അങ്കമാലി ഡയറീസ് 2018ൽ ആട് 2 ഇപ്പോളിതാ 2019 ൽ ജൂൺ. ലിജോ ജോസ് പല്ലിശേരി ഒരുക്കിയ അങ്കമാലി ഡയറീസിൽ ഒരു പറ്റം നവാഗതരാണ് താരങ്ങളായി എത്തിയത്… ആദ്യ ചിത്രം തീയറ്ററുകളിൽ വിജയം കൈവരിക്കാൻ സാധിക്കാഞ്ഞപ്പോളും പ്രേക്ഷകരുടെ ഇഷ്ട താരം ആരുന്നു ഷാജി പാപ്പൻ, എന്നാൽ അതിനു രണ്ടാം ഭാഗം എത്തിയപ്പോൾ തീയറ്ററുകളിൽ നിറഞ്ഞ സദാസാണ് ലഭിച്ചത്. ആട് 2 അങ്ങനെ വലിയ വിജയമായി തീർന്നു. ഇപ്പോളിതാ വീണ്ടും ഒരു നവാഗത സംവിധായകന് കൂടി അവസരം ലഭിച്ചിരിക്കുകയാണ്.

നവാഗതനായ അഹ്മദ് കബീർ സംവിധാനം ചെയ്ത ചിത്രമാണ് ജൂൺ. പ്രേക്ഷകരുടെ പ്രിയ താരം രജീഷ് പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തി ,അനുരാഗ കരിക്കിൻ വെള്ളത്തിലെ എലി അഥവാ എലിസബത്തായി വന്നു കന്നി ചിത്രത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിയാണ് രജിഷ വിജയൻ.. മിന്നുന്ന പ്രകടനമാണ് ജൂൺ എന്ന കഥാപാത്രമായി റെജിഷ വിജയൻ നടത്തിയിരിക്കുന്നത്.ഒരു പെണ്‍കുട്ടിയുടെ 17 വയസ്സു മുതല്‍ 27 വയസ്സു വരെയുള്ള ജീവിതമാണ് ജൂണിന്റെ പ്രമേയം. ചിത്രത്തില്‍ ജോജു ജോര്‍ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം പതിനഞ്ചിലേറെ പുതു മുഖങ്ങളും അഭിനയിക്കുന്നുണ്ട്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. ഒരു പെണ്‍കുട്ടിയുടെ ആദ്യപ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണില്‍ പറയുന്നത്.

Continue Reading

songs

ഗംബിനോസിലെ വിഷ്ണു വിനയന്റെ തീം മ്യൂസിക് റിലീസായി…

Published

on

ഗംബിനോസിലെ വിഷ്ണു വിനയന്റെ തീം മ്യൂസിക് റിലീസായി…

Continue Reading

Latest News

കുമ്പളങ്ങി നൈറ്റ്സിലെ താരങ്ങളുടെ ഒരു കിടിലൻ ഗെറ്റുഗെതെർ വീഡിയോ പുറത്തിറങ്ങി |കാണാം വീഡിയോ

Published

on

കുമ്പളങ്ങി നൈറ്റ്സിലെ താരങ്ങളുടെ ഒരു കിടിലൻ ഗെറ്റുഗെതെർ വീഡിയോ പുറത്തിറങ്ങി |കാണാം വീഡിയോ The cast and crew of the Kumbalangi Nights share their excitement and inside stories @ “Kumbalangi Get Together” Creative Director : Saheed Arafath Edited By : Gilly Camera Team : Vivek Vijayakumar, Nikhil Surendran, Ashams S.P, Karthik Vinod, Jithin Syam Sound Recording : Anuraj Ammunny, Roopesh R. Location : Cafe Papaya, Kochi

Continue Reading

Updates

Trending