ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ബോളിവുഡ് ചിത്രം സോയാ ഫാക്ടര്‍ ഫസ്റ്റ് ലുക്ക് പുറത്ത്

0

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ബോളിവുഡ് ചിത്രം സോയാ ഫാക്ടര്‍ ഫസ്റ്റ് ലുക്ക് പുറത്ത്.അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി സോനം കപൂറാണ് വേഷമിടുന്നത്.

ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. അനുജ ചൗഹാന്റെ ഇതേപേരിലുള്ള നോവല്‍ ഉപയോഗിച്ച് പകുതി മുഖം മറിച്ചു നില്‍ക്കുകയാണ് ദുല്‍ഖറും സോനവും ഫസ്റ്റ് ലുക്കില്‍


അനുജ ചൗഹാന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. സോനം കപൂറാണ് ദുല്‍ഖറിന്റെ നായികയായെത്തുന്നത്. പി ആര്‍ എക്സിക്യൂട്ടീവ് സോയ സിങ് സോളങ്കിയുടെ ജീവിതകഥയാണ് സിനിമയുടെ ഇതിവൃത്തം. അഭിഷേക് ശര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Share.