ദളപതി വിജയ് എ ആർ മുരുഗദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

0

ദളപതി വിജയ് നായകനാകുന്ന എ ആർ മുരുഗദാസ് ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സർക്കാർ എന്നാണ് ചിത്രത്തിന്റെ പേര്.  വിജയുടെ 62ആമത് ചിത്രമാണിത്.

Share.