മാസ്റ്റർ പീസിന് ശേഷം മെഗാസ്റ്റാറിന്റെ സ്ട്രീറ്റ് ലൈറ്റ്സ് ടീസർ ഇന്ന് വൈകുന്നേരം എത്തുന്നു….

0

മാസ്റ്റർ പീസിന് ശേഷം മെഗാസ്റ്റാറിന്റെ സ്ട്രീറ്റ് ലൈറ്റ്സ് ടീസർ ഇന്ന് വൈകുന്നേരം എത്തുന്നു….
മാസ്റ്റർ പീസ്ന് ശേഷം എത്തുന്ന മമ്മൂക്ക ചിത്രമായ സ്ട്രീറ്റ് ലൈറ്റ്സ് ടീസർ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് എത്തുന്നു.. ജനുവരി 26നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

മലയാളം കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്‌നുണ്ട്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ പ്ലെ ഹൗസ് മോഷൻ പിക്ചേഴ്‌സാണ് ചിത്രത്തിന്റെ നിർമ്മാണം. പ്രശസ്ത ഛായാഗ്രാഹകൻ ശ്യാംധതാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

Share.