സൗബിന്‍ വിവാഹിതനായി… വിവാഹ ചിത്രങ്ങള്‍ കാണാം….

0

സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രേക്ഷകർക്ക് പ്രിയങ്കരനായ സൗബിന്‍ സാഹിർ വിവാഹിതനായി. ജാമിയ സഹീർ ആണ് വധു. സൗബിന്റെ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.സംവിധാനസഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിൻ ഇക്കൊല്ലമിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.സൗബിന്‍ പതിമൂന്ന് വർഷത്തോളം സിനിമാ രംഗത്തുണ്ട്.സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത പറവ ഈ വര്‍ഷമാണ് പുറത്തിറങ്ങിയത്. ചിത്രം വന്‍ഹിറ്റായിമാറിയിരുന്നു.

Share.