അഡാർ ഹിറ്റായ ഗാനത്തിന് ശേഷം അഡാർ ടീസറുമായി അഡാർ ലൗ എത്തുന്നു…

0

സോഷ്യൽ മീഡിയയിൽ ഇത്രയും തരംഗം സൃഷ്ടിച്ച മറ്റൊരു ഗാനം ഉണ്ടാകില്ല.. ഹാപ്പി വെഡിങ്, ചങ്ക്സ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാർ ലൗ. പുതുമുഖങ്ങൾ അണി നിരക്കുന്ന ചിത്രത്തിന്റെ ഗാനം സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് സൃഷ്ടിച്ചത് 7 മില്യൺ കാഴ്ചക്കാർ ഇതിനോടകം തന്നെ പിന്നിട്ടു..

ഇന്ന് വൈകുന്നേരം 7മണിക്കാണ് ആദ്യ ടീസർ പുറത്തു വരുക… ഇന്ത്യ ഒട്ടാകെ ആദ്യ ഗാനം ഹിറ്റ് ആയി. പുരികം അനക്കി പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് ചിത്രത്തിലെ പ്രിയ എന്ന പുതുമുഖ നായിക… ഗാനം പോലെ സോഷ്യൽ മീഡിയ ടീസറും ഏറ്റെടുക്കും എന്ന കാര്യത്തിൽ സംശയം വേണ്ട

Share.