അഡാര്‍ ലൌവിലെ അഡാര്‍ ഗാനം കാണാം

0
അഡാര്‍ ലൌവിലെ അഡാര്‍ ഗാനം കാണാം

 

ഹാപ്പി വെഡ്ഡിങ് , ചങ്ക്‌സ് എന്നി സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ‘ഒരു അഡാർ ലവ് ‘ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. പ്രണയകഥയുമായാണ് ഇത്തവണയും ഒമർ ലുലു എത്തുന്നത്.

ഹാപ്പി വെഡ്ഡിങ് , ചങ്ക്‌സ് എന്നി ചിത്രങ്ങൾ മികച്ച വിജയമാണ് നേടിയത്. ഒരു അഡാർ ലവിൽ പുതുമുഖ താരങ്ങളാണ് അണിനിരക്കുന്നത്.

Share.