അഡാർ ഹിറ്റായ ഗാനത്തിന് ശേഷം അഡാർ ടീസറുമായി ഒരു അഡാർ ലൗ… കിടിലം ടീസർ കാണാം….

0

സോഷ്യൽ മീഡിയയിൽ ഇത്രയും തരംഗം സൃഷ്ടിച്ച മറ്റൊരു ഗാനം ഉണ്ടാകില്ല.. ഹാപ്പി വെഡിങ്, ചങ്ക്സ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാർ ലൗ. അഡാർ ഹിറ്റായ ഗാനത്തിന് ശേഷം അഡാർ ടീസറുമായി ഒരു അഡാർ ലൗ… കിടിലം ടീസർ കാണാം….

Share.