ഒരു അഡാർ ലൗ നായിക നൂറിൻ ഷെറീഫിന്റെ ചിത്രങ്ങൾ കാണാം

0

ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ പാട്ടാണ്. മാണിക്യമലരായ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത് മുതല്‍ സോഷ്യല്‍ മീഡിയ മൊത്തം ഈ പാട്ടും അതിലെ അഭിനേതാക്കളുമാണ്. പഴയ മാപ്പിളപ്പാട്ടിനെ പുതിയ രീതിയിലേക്ക് മാറ്റി ഹിറ്റ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന് കയ്യടിക്കുന്നതോടൊപ്പം ഗാനത്തിലുള്ള അഭിനേതാക്കളെ അഭിന്ദിക്കാനും സോഷ്യല്‍ മീഡിയ മടിക്കുന്നില്ല.

നായികയായ നൂറിൻ ഷെറീഫിന്റെ ചിത്രങ്ങൾ കാണാം

Share.