നോൺസെൻസിലെ റിനോഷ് ജോർജ് ഈണമിട്ട് ആലപിച്ച ‘ചിറകുകൾ ഞാൻ തരാം’ എന്ന മനോഹരമായ ഗാനം പുറത്തിറങ്ങി

0

കാതുകൾക്ക് ഇമ്പമാർന്ന ഒരു സുന്ദരഗാനം. BMX സ്പോർട്ടിനെ പിന്തുണക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായ നോൺസെൻസിലെ റിനോഷ് ജോർജ് ഈണമിട്ട് ആലപിച്ച ‘ചിറകുകൾ ഞാൻ തരാം’ എന്ന മനോഹരമായ ഗാനം പുറത്തിറങ്ങി. ജോണി സാഗരിഗ നിർമിക്കുന്ന ചിത്രത്തിന്റെ
സംവിധാനം നിർവഹിക്കുന്നത് MC ജിതിനാണ്

Share.