ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം നിർവഹിക്കുന്ന മിഖായേൽ ചിത്രീകരണം ഇന്ന് രാവിലെ കൊച്ചിയിൽ ആരംഭിച്ചു

0

വൻ വിജയം കുറിച്ച ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം നിർവഹിക്കുന്ന മിഖായേൽ ചിത്രീകരണം ഇന്ന് രാവിലെ കൊച്ചിയിൽ ആരംഭിച്ചു. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ്. ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് മിഖായേൽ

Share.