ബിജു മേനോൻ ചിത്രം പടയോട്ടത്തിന്റെ ടൈറ്റിൽ ട്രാക്ക് ഇതാ…

0

ആർപ്പോവിളികളും വർണാഭമായ പൂക്കളങ്ങളുമായി ഓണമിങ്ങെത്തുകയാണ്…
ആ ആഘോഷങ്ങൾക്ക് പത്തരമാറ്റ് ചിരിയുടെ അഴക് പകരാൻ എത്തുന്ന ബിജു മേനോൻ ചിത്രം പടയോട്ടത്തിന്റെ ടൈറ്റിൽ ട്രാക്ക് ഇതാ. ഹരിനാരായണന്റെ വരികൾക്ക് പ്രശാന്ത് പിള്ളൈ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് തകരയാണ്. റഫീഖ് ഇബ്രാഹിം സംവിധാനം നിർവഹിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും

Movie: Padayottam
Singer: James Thakara
Music: Prashant Pillai
Lyricist: Harinarayanan
Arrangers/Programmers: Sreerag Saji, Rakesh R & Sreehari K

Cast: Biju Menon, Anu Sithara, Dileesh Pothan, Saiju Kurup, Basil Joseph, Sudhi Koppa, Sethu Lakshmi & Aima Sebastian
Production House: Weekend Blockbusters
Producer: Sophia Paul
Director: Rafeek Ibrahim

Share.