“ഒരു കുട്ടനാടൻ ബ്ലോഗിന്റെ” പൂജ ഇന്ന് കൊച്ചിയിൽ നടന്നു…. ചിത്രങ്ങള്‍ കാണാം…..

0

പ്രശസ്ത തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയുന്ന ചിത്രം “ഒരു കുട്ടനാടൻ ബ്ലോഗിന്റെ” പൂജ ഇന്ന് കൊച്ചിയിൽ നടന്നു.
മമ്മൂട്ടി നായകനാവുന്ന ചിത്രം മാർച്ച് 19ന് ഷൂട്ടിംഗ് ആരംഭിക്കും..!!

Share.