100 കോടിയുടെ തിളക്കത്തിൽ ദുബായിയിൽ കൊച്ചുണ്ണിയുടെ ആഘോഷം…..

0

100 കോടി ക്ലബിൽ കയറി മലയാളികളുടെ അഭിമാനമായി തീർന്ന കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷം ദുബായിലെ സബീൽ പാർക്കിൽ വെച്ച് നടത്തിയപ്പോൾ. സംവിധായകൻ റോഷൻ ആൻഡ്രൂസ്, അഭിനേതാക്കളായ നിവിൻ പോളി, സണ്ണി വെയ്ൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Share.