ആർ. ജെ ആയി ജ്യോതിക…കാട്രിന്‍ മൊഴി ടീസർ കാണാം…

0

ജ്യോതിക നായികയായി എത്തുന്ന ചിത്രം ‘കാട്രിന്‍ മൊഴി’യുടെ ടീസറെത്തി. സൂര്യയാണ് ടീസര്‍ പുറത്തുവിട്ടത്. ‘തമാശക്കാരിയായി ജോ തിരിച്ചെത്തുന്നു, നിങ്ങള്‍ക്കിത് ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പാണ്,’ എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ടീസര്‍ പങ്കുവച്ചത്.ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘തുമാരി സുലു’വിന്റെ തമിഴ് റീമേക്കാണ് ‘കാട്രിന്‍ മൊഴി’. തമിഴിൽ സംവിധാനം രാധാ മോഹനാണ്.

Watch Kaatrin Mozhi Official Teaser.

Film Name: Kaatrin Mozhi
Artiste: Jyothika, Vidaarth, Lakshmi Manchu, Kumaravel, M.S. Bhaskar, Manobala, Mohan Raman, Uma Padmanabhan, SindhuShekaran, SeemaTaneja, Master Tejas and many others
Trailer Cuts: T. Shivanandeeswaran
Music: A.H. Kaashif
Lyricist: MadhanKarky
DoP: Mahesh Muthuswami
Editing: Praveen KL
Art Direction: Kadhir
Music: Lahari Audio
Story: Suresh Triveni
Dialogues: Pon. Parthiban
Screenplay-Direction: Radhamohan
Executive Producer: S. Saravanan
Producers: G. Dhananjayan, S. Vikram Kumar, LalithaDhananjayan of BOFTA Mediaworks India

Share.