മലയാളസിനിമാ സംവിധാന രംഗത്തിലേയ്ക്ക് ഹരിശ്രീ അശോകനും എത്തുന്നു….

0

മലയാളസിനിമാ സംവിധാന രംഗത്തിലേയ്ക്ക് ഹരിശ്രീ അശോകനും എത്തുന്നു. “ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി” എന്നാണ് ചിത്രത്തിന്റെ പേര്.എം ഷിജിത്, ഷഹീർ ഷാൻ എന്നിവർ ചേർന്ന് എസ് സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നു.

രഞ്ജിത്ത്, ഇബൻ, സലീഷ് അലൻ, എന്നിവർ ചേർന്നാണ് തിരക്കഥ.ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ 10ന് എറണാകുളത്തു ആരംഭിക്കും..പൂജ ചിത്രങ്ങൾ കാണാം

Share.