അമൽ നീരദ് ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി…

0

അമൽ നീരദ് ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി…

അമൽ നീരദ് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് വഴിയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, നസ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തും..

Share.