ബോളിവുഡ് താരജോഡികളായ ദീപികയും റണ്‍വീറും വിവാഹിതരായി…വിവാഹത്തിന്റെ ആദ്യചിത്രങ്ങൾ പുറത്ത്

0

ദീപികയും റണ്‍വീര്‍ സിംഗും ജീവിതത്തിലും ഒന്നിച്ചു. ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് രാജകീയ പ്രൌഢിയോടെ വിവാഹം നടന്നത്.അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഇറ്റലിയിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്തുള്ളൂ.

Share.