ചെക്ക ചിവന്ത വാനം ഏറ്റവും പുതിയ ടീസർ കാണാം…

0

തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനം.വിജയ് സേതുപതി, ചിമ്പു, അരവിന്ദ് സാമി എന്നിങ്ങനെ കോളിവുഡിലെ മുന്‍നിരത്താരങ്ങള്‍ക്കൊപ്പം മലയാളത്തിന്റെ യുവനടന്‍ അപ്പാനി ശരതും ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലെത്തിയിരുന്നു. ചെറിയ കഥാപാത്രമായിരുന്നെങ്കില്‍ കൂടി ശ്രദ്ധ നേടിയിരിക്കുകയാണ് അപ്പാനി ശരത് കാഴ്ച്ച വെച്ചത്.

ഏറ്റവും പുതിയ ടീസർ കാണാം…

Cast:

Arvind Swami
STR
Arun Vijay
& Vijay Sethupathi
Jayasudha
Jyotika
Aishwarya Rajesh
Aditi Rao Hydari
Thiagarajan
Prakash Raj
Dayana Erappa
Mansoor Ali Khan
Siva Ananth

Directed by: MANI RATNAM
Written by: MANI RATNAM & SIVA ANANTH
Produced by: MANI RATNAM & SUBASKARAN
Music: A R RAHMAN
Cinematography: SANTOSH SIVAN
Lyrics: VAIRAMUTHU
Editing: SREEKAR PRASAD
Production Design: SHARMISHTA ROY
Action Choreography: DHILIP SUBBARAYAN
Executive Producer: SIVA ANANTH
Line Producer: K CHINNADURAI
Audiography: S SIVAKUMAR & ANAND KRISHNAMOORTHI
Costume Design: EKA LAKHANI
Hair & Make-up: SERINA TIXEIRA
Visual Effects: KNACK STUDIOS
Colour: REDCHILLIES COLOR
Trailer edited by: SREEKAR PRASAD
Trailer Motion Graphics: GHOST ANIMATION
Colourist: KEN METZKER
Stills: CH BALU
Publicity Design: GOPI PRASANNAA
PRO: NIKKIL

Share.