ബിഗ് ബോസ്സിൽ വിജയിപ്പിച്ചതിന് പ്രേക്ഷകരോട് നന്ദി പറഞ്ഞ സാബുമോൻ… വീഡിയോ കാണാം

0

സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളില്‍പെട്ട വ്യക്തിയായിരുന്നു സാബുമോന്‍. തരികിട എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സാബു പല പരിപാടികളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ്.16 മത്സരാര്‍ത്ഥികളെ പിന്തള്ളി സാബുമോന്‍ അബ്ദുസമദ് ബിഗ് ബോസ് സീസണ്‍ 1-ന്റെ വിജയം കരസ്ഥമാക്കി. അവതാരകനായ മോഹന്‍ലാലാണ് വിജയിയെ പ്രഖ്യാപിച്ചത്. നടിയും അവതാരകയുമായ പേളി മാണിയാണ് ഫസ്റ്റ് റണ്ണര്‍ അപ്. തുടക്കം മുതലെ ശക്തമായ മത്സരം കാഴ്ച വച്ച മത്സരാര്‍ത്ഥിയായിരുന്നു സാബു.

Share.