ഭാസ്‌കര്‍ ഒരു ‘റാസ്‌കല്‍’; ട്രെയിലര്‍ കാണാം

0

മമ്മൂട്ടി- നയന്‍താര ജോഡികള്‍ തകര്‍ത്തഭിനയിച്ച ഭാസ്‌കര്‍ ദി റാസ്‌കല്‍ തമിഴ് പതിപ്പില്‍ നായകനായി എത്തുന്നത് അരവിന്ദ് സാമിയാണ്. നയന്‍താര ചെയ്ത വേഷം അമലാ പോളും ചെയ്യും. ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നിരിക്കുകയാണ്.

Share.