വൈറലായി അര്‍ജ്ജുന്‍ റെഡ്ഡിയിലെ ലിപ്പ് ലോക്ക് രംഗങ്ങളുടെ റിഹേഴ്‌സല്‍ വീഡിയോ…

0

വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് അര്‍ജുന്‍ റെഡ്ഡി.
സാധാരണ തെലുങ്കുചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥമായിരുന്നു ചിത്രം.സിനിമാ നിരൂപകരുടേയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തില്‍ നിരവധി ലിപ്ലോക്ക് രംഗങ്ങളാണ് ഉള്ളത്.
വിജയ് ദേവരകൊണ്ടയുടെയും ശാലിനി പാണ്ഡെയുടെയും ലിപ്പ് ലോക്ക് റിഹേഴ്‌സല്‍ രംഗങ്ങളാണ് വൈറലാകുന്നത്.
വീഡിയോ കാണാം

Share.