10 മിനിറ്റ് കൊണ്ട് ഒരു കിടുക്കാച്ചി ത്രില്ലർ ! സ്ട്രീറ്റ് ലൈറ്റ്‌സ്

0
10 മിനിറ്റ് കൊണ്ട് ഒരു കിടുക്കാച്ചി ത്രില്ലർ ! സ്ട്രീറ്റ് ലൈറ്റ്‌സ്

NR പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഹാൽ നസീർ സംവിധാനം ചെയ്ത ഹസ്വ ചിത്രം ആണ് സ്ട്രീറ്റ് ലൈറ്റിസ്. ൧൦ മിനിറ്റ് ദൈർഖ്യം വരുന്ന ഈ ചിത്രം ത്രില്ലർ ഗണത്തിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. റിഫ നിഹാലും സൗബിൻ മാധവും നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആന്റണി ജിജിൻ ചിത്രസംയോജനവും സൂരജ് ചന്ദ്രൻ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.

Share.